Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇടുക്കിയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം

by News Desk
July 31, 2024
in KERALA
0
ഇടുക്കിയിൽ-അപകട-സാധ്യതയുള്ള-സ്ഥലങ്ങളിൽ-ജാഗ്രതാ-നിർദേശം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇടുക്കി > ഇടുക്കി ജില്ലയിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ജാ​ഗ്രതാ നിർദേശം. തോട്ടങ്ങളിൽ മണ്ണിടിഞ്ഞുള്ള അപകടം, ഉരുള്പൊട്ടല്, സോയില് പൈപ്പിങ്ങ് എന്നിവയ്ക്ക് സാധ്യത ഉള്ളതിനാൽ ഈ മേഖലകളില് ജോലിചെയ്യുന്നത് നിര്ത്തിവയ്ക്കുന്നതിന് എസ്റ്റേറ്റ് ഉടമകള് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള റോഡ് നിര്മ്മാണ പ്രവര്ത്തനങ്ങള് ഓറഞ്ച്, റെഡ് അലെര്ട്ടുകള് പിന്വലിക്കുന്നതുവരെ പൂര്ണ്ണമായും നിർത്തിവയ്ക്കേണ്ടതാണ്. എസ്റ്റേറ്റ് മാനേജര്മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന് ജില്ലാ ലേബര് ഓഫീസര്, പ്ലാന്റേഷന് ഇൻസ്പെക്ടർമാർ എന്നിവര് ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അപകട സാധ്യതയുള്ള മേഖലകളില് ജോലിയില് എര്പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അതത് മേഖലകളിലെ പണികളും നിർത്തിവയ്ക്കണം. അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. മേഖലയിൽ ഖനന പ്രവൃത്തികളും തടഞ്ഞു. മലയോരമേഖലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജാ​ഗ്രതാ നിർദേശങ്ങൾ

•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/1128741
•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/1128741
•
Read more: https://www.deshabhimani.com/news/kerala/help-to-affected-people-in-wayanad/112
• നദികള് മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ, മീന്പിടിക്കാനോ ശ്രമിക്കരുത്.
• മരങ്ങൾക്കരുകിൽ നിൽക്കുകയുമരുത്.
• താമസസ്ഥലത്ത് സുരക്ഷിതമല്ലായെന്ന് ചെറിയ തോന്നൽ ഉണ്ടായാൽ പോലും ഏറ്റവും അടുത്തുള്ള വില്ലേജ് ഓഫീസ് ജീവനക്കാരെയോ , പോലീസിനെയോ , ജനപ്രതിനിധികളെയോ ബന്ധപ്പെട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണം.

ജില്ലാ എമര്ജന്സി ഓപ്പറേഷന് സെന്റര്: 9383463036, 04862 233111, 04862 233130

ടോള് ഫ്രീ നമ്പര്: 1077

താലൂക്ക് എമര്ജന്സി ഓപ്പറേഷന് സെന്റര് ഫോണ് നമ്പറുകള്

ഇടുക്കി: 04862 235361

തൊടുപുഴ: 04862 222503

ഉടുമ്പഞ്ചോല: 04868 232050

പീരുമേട്: 04869 232077

ദേവികുളം: 04865 264231

Previous Post

വയനാട്‌ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ കേന്ദ്രസഹായം നൽകും

Next Post

വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സംഭാവനകൾ നൽകാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വയനാടിനായി-കൈകോർക്കാം;-മുഖ്യമന്ത്രിയുടെ-ദുരിതാശ്വാസ-നിധിയിലൂടെ-സംഭാവനകൾ-നൽകാം

വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സംഭാവനകൾ നൽകാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.