Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പാടൂ സെൻ, ഒരുമയുടെ ഗീതം

by News Desk
July 24, 2024
in SPORTS
0
പാടൂ-സെൻ,-ഒരുമയുടെ-ഗീതം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരിസ്
പാരിസ് നഗരഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിലെ ഓളങ്ങൾ കാത്തിരിക്കുന്നത് ചരിത്രത്തിന്റെ ഭാഗമാകാനാണ്. ഒളിമ്പിക്സ് ദീപം തെളിയാൻ ഇനി രണ്ട് പകൽ മാത്രം. വെള്ളി രാത്രി 11 മുതൽ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. അത്ലീറ്റുകൾ സെൻ നദിയിലൂടെ ബോട്ടുകളിൽ ദേശീയപതാകയേന്തി മാർച്ച്പാസ്റ്റ് നടത്തുന്നതാണ് സവിശേഷത. ഇരുകരകളിലുമായി ആറ് ലക്ഷത്തോളംപേർ ഈ മഹാമേളയിൽ ഇതുവരെ കാണാത്ത കാഴ്ചയ്ക്ക് സാക്ഷിയാകും. ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന് അകത്തുനിന്ന് ഒരു നഗരത്തിലേക്കാകെ പരക്കുന്നുവെന്നതാണ് ഒളിമ്പിക്സിലെ ഫ്രഞ്ച് വിപ്ലവം.

പാരിസ് മൂന്നാംതവണയാണ് ആതിഥേയരാകുന്നത്. ആഗസ്ത് 11 വരെ നടക്കുന്ന മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്സിൽ 206 രാജ്യങ്ങളിലെ 10,714 അത്ലീറ്റുകൾ അണിനിരക്കും. 32 കായിക ഇനങ്ങളിലായി 329 സ്വർണമെഡലുകൾ നിശ്ചയിക്കപ്പെടും. അമേരിക്കയും ചൈനയുമാണ് കായികരംഗത്തെ ആധിപത്യത്തിനായി ബലാബലം നിൽക്കുന്നത്. കഴിഞ്ഞ മൂന്നുതവണയും അമേരിക്കയായിരുന്നു ചാമ്പ്യൻമാർ. 117 അത്ലീറ്റുകളുമായി ഇന്ത്യയും രംഗത്തുണ്ട്. കഴിഞ്ഞതവണ ടോക്യോയിൽ നീരജ് ചോപ്രയുടെ സ്വർണമടക്കം ഏഴ് മെഡലുണ്ടായിരുന്നു. ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്, ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് എന്നിവരടക്കം ഏഴ് മലയാളികൾ ഇത്തവണ ടീമിലുണ്ട്.

Previous Post

സൗജന്യ കിറ്റ് ഓണത്തിന് മുമ്പ് : മുഖ്യമന്ത്രി

Next Post

കർഷകരുടെ 
ജീവിതം കൂടുതൽ ദുഷ്‌കരമാകും : പി പ്രസാദ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കർഷകരുടെ-
ജീവിതം-കൂടുതൽ-ദുഷ്‌കരമാകും-:-പി-പ്രസാദ്

കർഷകരുടെ 
ജീവിതം കൂടുതൽ ദുഷ്‌കരമാകും : പി പ്രസാദ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.