Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രൊഫ. സി ടി കുര്യൻ ആശയങ്ങളാൽ പ്രചോദിപ്പിച്ച അധ്യാപകൻ : പ്രകാശ്‌ കാരാട്ട്‌

by News Desk
July 24, 2024
in KERALA
0
പ്രൊഫ.-സി-ടി-കുര്യൻ-ആശയങ്ങളാൽ-പ്രചോദിപ്പിച്ച-അധ്യാപകൻ-:-പ്രകാശ്‌-കാരാട്ട്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പുരോഗമനപരമായ സാമൂഹ്യമാറ്റത്തോട് എന്നും ആഴത്തിൽ പ്രതിബദ്ധത പുലർത്തിയ പ്രഗൽഭനായ ധനശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു പ്രൊഫ. സി ടി കുര്യൻ. സുഹൃത്തുക്കളുടെയും ശിഷ്യരുടെയും ഇടയിൽ സി ടി കെ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ക്രൈസ്തവ മാനവികമൂല്യങ്ങൾ പുലർത്തിയ ഇടതുപക്ഷ ബുദ്ധിജീവിയായിരുന്നു. 1965 മുതൽ 68 വരെ ഞാൻ താമ്പരത്ത് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ധനതത്വശാസ്ത്ര ബിരുദത്തിന് പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ വിദ്യാർഥിയാകാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങളും അതിന് പൊതുവിൽ സമൂഹവുമായുള്ള ബന്ധവും സംബന്ധിച്ച ആശയങ്ങളാൽ ഞങ്ങളെ പ്രചോദിപ്പിച്ച അധ്യാപകനായിരുന്നു അദ്ദേഹം. പോൾ ബാരനെ പോലുള്ള മാർക്സിസ്റ്റ് ധനശാസ്ത്രജ്ഞരുടെ രചനകളും കുത്തക മുതലാളിത്തത്തെക്കുറിച്ചുള്ള പോൾ എം സ്വീസിയുടെ പുസ്തകവും മറ്റും ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ് എന്ന് ഞാൻ ഓർക്കുന്നു. പഠനശേഷവും ഞാൻ അദ്ദേഹവുമായി ബന്ധം നിലനിർത്തിയിരുന്നു. അദ്ദേഹം വിരമിച്ചശേഷം ജീവിച്ച ബംഗളൂരുവിലോ ചെന്നൈയിലോ പോയാൽ അദ്ദേഹത്തെ കാണുമായിരുന്നു. എറണാകുളം പുത്തൻകുരിശിലെ വയോജനമന്ദിരത്തിലാണ് അദ്ദേഹത്തെ ഞാൻ അവസാനമായി കണ്ടത്.

സാമ്പത്തിക നയകാര്യങ്ങളിൽ പാർടി എന്ത് നിലപാട് സ്വീകരിക്കണം എന്നതിൽ അദ്ദേഹം എപ്പോഴും മികച്ച ഉപദേശങ്ങൾ നൽകുമായിരുന്നു. അടിയുറച്ച മതനിരപേക്ഷവാദിയായിരുന്നു അദ്ദേഹം. വർഗീയശക്തികളുടെ വളർച്ചയിൽ വളരെ ഉൽകണ്ഠപ്പെട്ടിരുന്നു. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹം പുലരാൻ ആഗ്രഹിക്കുന്നവരെല്ലാം സി ടി കെയെ എന്നും ഓർമിക്കും.

Previous Post

ചാണ്ടി ഉമ്മനെ 
ഒറ്റപ്പെടുത്താൻ നീക്കം ; പിന്നിൽ സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌

Next Post

ജനകീയ പങ്കാളിത്തത്തോടെ
 മാലിന്യമുക്ത നവകേരളത്തിലേക്ക്‌ ; സർവകക്ഷിയോഗം 27ന്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജനകീയ-പങ്കാളിത്തത്തോടെ
-മാലിന്യമുക്ത-നവകേരളത്തിലേക്ക്‌-;-സർവകക്ഷിയോഗം-27ന്‌

ജനകീയ പങ്കാളിത്തത്തോടെ
 മാലിന്യമുക്ത നവകേരളത്തിലേക്ക്‌ ; സർവകക്ഷിയോഗം 27ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.