Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പാരീസ് ഒളിമ്പിക്സ് അവസാന ടൂര്‍ണമെന്റ്; വിരമിക്കൻ പ്രഖ്യാപിച്ച് ആൻഡി മുറെ

by NEWS DESK
July 23, 2024
in SPORTS
0
പാരീസ്-ഒളിമ്പിക്സ്-അവസാന-ടൂര്‍ണമെന്റ്;-വിരമിക്കൻ-പ്രഖ്യാപിച്ച്-ആൻഡി-മുറെ
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരീസ് ഒളിമ്പിക്‌സിന് ശേഷം ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് സ്ഥിരീകരിച്ച് ആൻഡി മുറെ. എക്സിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 37 കാരനായ മുറെയുടെ അഞ്ചാമത് ഒളിമ്പിക്സാണിത്. അവസാന ടൂർണമെന്റിൽ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ പങ്കെടുത്ത ശേഷമായിരിക്കും വിരമിക്കൽ.

ഒളിമ്പിക്സിൽ രണ്ട് സിംഗിൾസ് സ്വർണമെഡലുകൾ നേടിയ ഏക പുരുഷ താരമാണ് ആൻഡി മുറെ. എക്കാലത്തെയും മികച്ച ബ്രിട്ടീഷ് താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മുറെ, 2012 ലണ്ടൻ ഒളിമ്പിക്സിൽ റോജർ ഫെഡററെ ഫൈനലിൽ തോൽപ്പിച്ച് സ്വർണം നേടിയിരുന്നു.

Arrived in Paris for my last ever tennis tournament @Olympics
Competing for 🇬🇧 have been by far the most memorable weeks of my career and I’m extremely proud to get do it one final time! pic.twitter.com/keqnpvSEE1

— Andy Murray (@andy_murray) July 23, 2024

നാല് വർഷത്തിന് ശേഷം റിയോയിൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ജുവാൻ മാർട്ടിൻ ഡെൽ പോട്രോയെ മറികടന്ന് അദ്ദേഹം കിരീടം നിലനിർത്തി. പരിക്കുകൾക്കിടയിലും, 2013-ൽ വിംബിൾഡണിൽ ആദ്യത്തെ ബ്രിട്ടീഷ് പുരുഷ സിംഗിൾസ് ചാമ്പ്യനായി മുറെ ചരിത്രം സൃഷ്ടിച്ചു. 2016ലും നേട്ടം ആവർത്തിച്ചു.

ബ്രിട്ടനു വേണ്ടിയുള്ള മത്സരങ്ങൾ കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളായിരുന്നുവെന്നും, അവസാന മത്സരങ്ങൾ രാജ്യത്തിനായി കളിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും മുറെ പറഞ്ഞു.

2008ലെ ബെയ്ജിങ് ഒളിമ്പിക്‌സായിരുന്നു മറെയുടെ ആദ്യ ഒളിമ്പിക് ടൂര്‍ണമെന്റ്. ജൂലൈ 27നാണ് പാരീസ് ഒളിമ്പിക്സിലെ ടെന്നീസ് ഓപ്പണിംഗ് റൗണ്ടുകൾ റോളണ്ട് ഗാരോസിൽ ആരംഭിക്കുന്നത്. ഓഗസ്റ്റ് 4ന് ഇവൻ്റ് അവസാനിക്കുകയും, ഓഗസ്റ്റ് 2 മുതൽ മെഡൽ റൗണ്ടുകൾക്ക് തുടക്കമാകുകയും ചെയ്യും.

Read More

  • വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യ ഹോക്കി ഇതിഹാസം പിആർ ശ്രീജേഷ്
  • സഞ്ജു സാംസണ് അവസരം നഷ്ടപ്പെട്ടതിന് കാരണം ഇതാണ്; മറുപടിയുമായി അഗാർക്കർ
  • രോഹിതിനും കോഹ്ലിക്കും 2027 ലോകകപ്പ് കളിക്കാം, പക്ഷെ…: ഗൗതം ഗംഭീർ
  • ഒളിമ്പിക്‌സ് സംഘത്തിന് 8.5കോടിയുടെ സഹായവുമായി ബിസിസിഐ
  • മിന്നും വിജയം; യുഎഇക്കെതിരെ 72 റൺസ് വിജയവുമായി ടീം ഇന്ത്യ
  • പന്ത് ചെന്നൈലേക്കോ? പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ്
  • പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
  • ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം; ലോകം പാരീസിലേക്ക്
Previous Post

ബജറ്റ് എൻഡിഎ സഖ്യത്തിനു വേണ്ടി മാത്രമുള്ളത്; അങ്ങേയറ്റം കേരള വിരുദ്ധം: ധനമന്ത്രി

Next Post

എത്യോപ്യയിൽ മണ്ണിടിച്ചിൽ; 150ഓളം പേർ മരിച്ചു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
എത്യോപ്യയിൽ-മണ്ണിടിച്ചിൽ;-150ഓളം-പേർ-മരിച്ചു

എത്യോപ്യയിൽ മണ്ണിടിച്ചിൽ; 150ഓളം പേർ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.