Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രതിരോധത്തിന്റെ കേരള മാതൃക

by News Desk
July 22, 2024
in KERALA
0
പ്രതിരോധത്തിന്റെ-കേരള-മാതൃക
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > അഞ്ചാം തവണ നിപാ വൈറസിനെ നേരിടാൻ ഒരുങ്ങുകയാണ് കേരളം. 2018ലെ ആദ്യ രോഗസ്ഥിരീകരണം മുതൽ കേരളം മുന്നോട്ടുവച്ച പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടു. 2018മുതൽ 2024 വരെയുള്ള കാലഘട്ടങ്ങളിൽ 2020, 2022 വർഷങ്ങളിൽ മാത്രമാണ് രോഗം സ്ഥിരീകരിക്കാതിരുന്നത്.

രോഗഉറവിടം വവ്വാലുകൾ തന്നെയാകാമെന്ന നിഗമനത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ നടത്തുന്നത്. 2023ൽ ആറുപേർക്ക് രോഗം ബാധിച്ചപ്പോൾ നാലുപേരെ ആരോഗ്യത്തോടെ തിരിച്ചയക്കാൻ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കായി. ഓരോ വർഷവും രോഗം ആവർത്തിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് നടപടികൾ ആരംഭിച്ചു. നിപാ പ്രതിരോധത്തിന് കഴിഞ്ഞ മെയ് മുതൽ പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കാൻ തുടങ്ങി. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപാ വ്യാപന സാധ്യതയുള്ള മെയ് മുതൽ സെപ്തംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ പഠനകേന്ദ്രം, തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി എന്നിവിടങ്ങളിലെ ഗവേഷണങ്ങൾ, മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനതലത്തിൽ വികസിപ്പിക്കുന്നതിനുള്ള നപടികളും സജീവമാണ്. കൃത്യമായ ഇടവേളകളിൽ വവ്വാലുകളിൽ പരിശോധന നടത്തി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം ജില്ലകളിലെ വവ്വാലുകളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയത് ഏപ്രിലിലാണ്. ഇതോടെ സ്കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകിതുടങ്ങി. 2023ൽ കോഴിക്കോടുണ്ടായ നിപാ വൈറസ് രോഗം നിയന്ത്രിക്കുന്നതിൽ ആരോഗ്യ വകുപ്പ് നടത്തിയ പ്രവർത്തനങ്ങളെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ അഭിനന്ദിച്ചിരുന്നു.

മഴക്കാലപൂർവ ശുചീകരണ പരിപാടികൾക്ക് തുടക്കമിട്ടപ്പോളും വിവിധ ജില്ലകളിൽ നിപാ പ്രതിരോധം ശക്തമാക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. ലക്ഷണങ്ങൾ മനസിലാക്കി രോഗസാധ്യത അനുമാനിക്കുന്ന മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. മരണനിരക്ക് പരമാവധി കുറച്ച് രോഗവ്യാപനം നിയന്ത്രിക്കുന്നതാണ് സംസ്ഥാനത്തിന്റെ നയം.

Previous Post

കേരളത്തിന്റെ ഗവേഷണ സ്ഥാപനങ്ങൾ പ്രതീക്ഷ

Next Post

കപ്പലിൽനിന്ന്‌ മലയാളി യുവാവിനെ കാണാതായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കപ്പലിൽനിന്ന്‌-മലയാളി-യുവാവിനെ-കാണാതായി

കപ്പലിൽനിന്ന്‌ മലയാളി യുവാവിനെ കാണാതായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.