Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

സംവരണം കുറച്ച് ബംഗ്ലാദേശ് സുപ്രീംകോടതി

by News Desk
July 22, 2024
in WORLD
0
സംവരണം-കുറച്ച്-ബംഗ്ലാദേശ്-സുപ്രീംകോടതി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ധാക്ക > രാജ്യത്തെ പ്രക്ഷോഭക്കളമാക്കിയ വിവാദ സംവരണ നിയമം തിരുത്തി ബംഗ്ലാദേശ് സുപ്രീംകോടതി. 1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക് സർക്കാർ ജോലിയിൽ നൽകിയ 30 ശതമാനം സംവരണം അഞ്ചു ശതമാനമാക്കി കുറച്ചു. ഗോത്രവിഭാഗക്കാർ, ട്രാൻസ്ജെൻഡർമാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കായി രണ്ടുശതമാനം സംവരണം നൽകും. ഇതൊഴികെ, 93 ശതമാനം തസ്തികയിലും നിയമനം മെറിറ്റ് അടിസ്ഥാനത്തിലാകും–- കോടതി വ്യക്തമാക്കി.

സംവരണ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളായി കത്തിപ്പടർന്ന പ്രക്ഷോഭത്തിൽ 151 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംഘർഷം അയഞ്ഞു. കോടതി വിധി അനുസരിച്ചുള്ള സർക്കാർ ഉത്തരവ് വരുംവരെ സമരം തുടരുമെന്ന് വിദ്യാർഥിനേതാക്കൾ അറിയിച്ചു. ജയിലിലടച്ചവരെ മോചിപ്പിക്കുക, പൊലീസ് അടപ്പിച്ച ഹോസ്റ്റലുകളും ഡോർമിറ്ററികളും തുറക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. സ്ഥിതി മെച്ചപ്പെടുംവരെ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രി അസദ് ഉസ്മാൻ ഖാൻ പറഞ്ഞു. രാജ്യത്ത് തിങ്കൾവരെ പൊതു അവധി പ്രഖ്യാപിച്ചു. പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സമരത്തെ പിന്തുണച്ചിരുന്നു.

രാജ്യത്ത് 1.8 കോടി പേർ തൊഴിൽരഹിതരായിരിക്കെ, 56 ശതമാനം നിയമനങ്ങളും സംവരണത്തിലൂടെയാണ്. വിമോചന സൈനികരുടെ പിൻഗാമികൾക്കുള്ള സംവരണം ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. വിമോചനയുദ്ധത്തിന് നേതൃത്വം നൽകിയ അവാമി ലീഗിന്റെ പ്രവർത്തകർക്കാണ് സംവരണനുകൂല്യം ലഭിക്കുന്നതെന്ന വാദവും ശക്തം. തുടർ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ 2018ൽ ഇത്തരം നിയമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇത് ജൂണിൽ ഹൈക്കോടതി പുനഃസ്ഥാപിച്ചതോടെയാണ് സംഘർഷമാരംഭിച്ചത്.

Previous Post

മുല്ലപ്പെരിയാർ 
ജലനിരപ്പ് ഉയർന്നു

Next Post

തിരച്ചിലിന്‌ സൈന്യമിറങ്ങി; എവിടെ, അർജുനും ട്രക്കും

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
71
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
79
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
തിരച്ചിലിന്‌-സൈന്യമിറങ്ങി;-എവിടെ,-അർജുനും-ട്രക്കും

തിരച്ചിലിന്‌ സൈന്യമിറങ്ങി; എവിടെ, അർജുനും ട്രക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.