Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ത്യൻ ഫുട്‌ബോൾ ടീമിന്‌ സ്‌പാനിഷ്‌ പരിശീലകൻ: മനോലോ ഇന്ത്യൻ കോച്ച്‌

by News Desk
July 21, 2024
in SPORTS
0
ഇന്ത്യൻ-ഫുട്‌ബോൾ-ടീമിന്‌-സ്‌പാനിഷ്‌-പരിശീലകൻ:-മനോലോ-ഇന്ത്യൻ-കോച്ച്‌
0
SHARES
24
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
മനോലോ മാർക്വസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുഖ്യപരിശീലകനാകും. മൂന്നുവർഷത്തേക്കാണ് സ്പാനിഷുകാരനുമായുള്ള കരാർ. ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയുടെ ചുമതലക്കാരനായി ഇന്ത്യയിലെത്തിയ അമ്പത്തഞ്ചുകാരൻ നിലവിൽ എഫ്സി ഗോവയുടെ കോച്ചാണ്. അടുത്ത സീസൺവരെ ഈ ചുമതല തുടരും. ഇതിനൊപ്പം ഇന്ത്യയുടെ നിയന്ത്രണവും ഏറ്റെടുക്കും. 2025 മുതൽ മുഴുവൻസമയ പരിശീലകനാകും. 2022ൽ ഹൈദരാബാദിനെ ഐഎസ്എൽ ചാമ്പ്യൻമാരാക്കിയ മനോലോ 22 വർഷമായി പരിശീലകവേഷത്തിലുണ്ട്.

സ്പെയ്നിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ ബാഴ്സലോണയിൽനിന്നാണ് ഈ മുൻ പ്രതിരോധക്കാരൻ. 28–-ാംവയസ്സിൽ കളിജീവിതം അവസാനിപ്പിച്ച് പരിശീലകക്കുപ്പായമിട്ടു. ഇതുവരെ 14 ക്ലബ്ബുകളുടെ ചുമതലവഹിച്ചു. എസ്പാന്യോൾ, ലാസ് പൽമാസ് തുടങ്ങിയ സ്പാനിഷ് ടീമിന്റെയും ക്രൊയേഷ്യ, തായ്ലൻഡ് എന്നീ ലീഗുകളുടെ ക്ലബ്ബുകളുടെയും കോച്ചായി. 2020ലാണ് ഹൈദരാബാദിന്റെ അമരക്കാരനായത്. കഴിഞ്ഞ സീസൺതൊട്ട് ഗോവയുടെ പരിശീലകനായി. യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച് ആക്രമണശൈലിയിൽ ടീമിനെ ഒരുക്കാൻ മിടുക്കനാണ്.

പുറത്താക്കിയ ഇഗർ സ്റ്റിമച്ചിന് പകരക്കാരനായാണ് മനോലോ ചുമതലയേൽക്കുന്നത്. ഇന്ത്യയിലുള്ള അനുഭവസമ്പത്താണ് തുണച്ചത്. മോഹൻബഗാൻ സൂപ്പർ ജയന്റിന്റെ പരിശീലകനായിരുന്ന അന്റോണിയോ ഹബാസ്, വിയറ്റ്നാമിന്റെ ചുമതലവഹിച്ച പാർക് ഹാങ് സിയോയെയും മറികടന്നാണ് മനോലേയെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്. വിയറ്റ്നാമിൽ ഒക്ടോബറിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റാണ് മനോലോയുടെ അരങ്ങേറ്റം. ഒക്ടോബർ ഒമ്പതിന് വിയറ്റ്നാമുമായും 12ന് ലബനനുമായുമാണ് ഇന്ത്യയുടെ മത്സരം.

Previous Post

പൂജ ഖേഡ്‌കറുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്‌; യുപിഎസ്‌സി ചെയർമാൻ
 രാജിവച്ചു

Next Post

നിപാ : പ്രതിരോധംതീർത്ത്‌ സർക്കാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
നിപാ-:-പ്രതിരോധംതീർത്ത്‌-സർക്കാർ

നിപാ : പ്രതിരോധംതീർത്ത്‌ സർക്കാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.