Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സുവർണകാലമേ വരിക

by News Desk
July 21, 2024
in SPORTS
0
സുവർണകാലമേ-വരിക
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

പാരിസ്
ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്കൊരു സുവർണകാലമുണ്ടായിരുന്നു. അക്കാലത്തേക്കുള്ള തിരിച്ചുപോക്കാണ് ആഗ്രഹിക്കുന്നത്. എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഇതുവരെ നേടിയിട്ടുണ്ട്. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലമായിരുന്നു. 41 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹോക്കിയിലെ മെഡൽ. ഇക്കുറി ഹർമൻ പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം സ്വർണം പ്രതീക്ഷിക്കുന്നു. ഹാർദിക് സിങ്ങാണ് വൈസ് ക്യാപ്റ്റൻ. ക്രെയ്ഗ് ഫുൾട്ടൻ പരിശീലിപ്പിക്കുന്ന ടീം ശക്തരുള്ള ഗ്രൂപ്പിലാണ്. 27ന് ന്യൂസിലൻഡുമായാണ് ആദ്യകളി. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനും മൻപ്രീത് സിങ്ങിനും നാലാം ഒളിമ്പിക്സാണ്.

ഇന്ത്യക്കുണ്ടായിരുന്ന ആധിപത്യം തുടരാൻ ഏതെങ്കിലും ടീമിന് കഴിയുമോയെന്ന് സംശയമാണ്. 1928ൽ അരങ്ങേറ്റംമുതൽ തുടർച്ചയായി ആറ് ഒളിമ്പിക്സിലും സ്വർണം നേടി. തുടർച്ചയായി 30 വിജയമാണ് സ്വന്തമാക്കിയത്. ഇതുവരെ 134 മത്സരങ്ങൾ കളിച്ചതിൽ 83 ജയം. 458 ഗോളുകൾ അടിച്ചു. 1928ലും 1956ലും ഒറ്റ ഗോളും വഴങ്ങാതെയാണ് നേട്ടം. അവസാന സ്വർണം 1980 മോസ്കോ ഒളിമ്പിക്സിലാണ്. അക്കുറി 43 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

1942ൽ അമേരിക്കയ്ക്കെതിരെ നേടിയ 24–-1 ജയം റെക്കോഡാണ്. അന്ന് രൂപ് സിങ് പത്തും ധ്യാൻചന്ദ് എട്ടും ഗോളടിച്ചു. 1936ലെ ഫൈനലിൽ ജർമനിയെ 8–-1ന് കീഴടക്കിയതും റെക്കോഡായി നിൽക്കുന്നു. കഴിഞ്ഞതവണ ടോക്യോയിൽ സെമിയിൽ ചാമ്പ്യൻമാരായ ബൽജിയത്തോട് തോൽക്കുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ ജർമനിയെ തോൽപ്പിച്ച് വെങ്കലം സ്വന്തമാക്കി. ഗോളി ശ്രീജേഷിന്റെ മികച്ച പ്രകടനം നിർണായകമായി.

ഇത്തവണ 12 ടീമുകൾ രണ്ടു ഗ്രൂപ്പിലാണ്. ഇന്ത്യയുടെ ഗ്രൂപ്പിൽ ബൽജിയം, ഓസ്ട്രേലിയ, അർജന്റീന, ന്യൂസിലൻഡ്, അയർലൻഡ് ടീമുകളാണ്. ഒരു ഗ്രൂപ്പിൽനിന്ന് നാലു ടീമുകൾ ക്വാർട്ടറിലെത്തും. ഇന്ത്യൻ വനിതാ ടീമിന് ഇത്തവണ യോഗ്യതയില്ല.ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ

1928 ആംസ്റ്റർഡാം സ്വർണം
1932 ലോസ് ഏഞ്ചൽസ് സ്വർണം
1936 ബെർലിൻ സ്വർണം
1948 ലണ്ടൻ സ്വർണം
1952 ഹെൽസിങ്കി സ്വർണം
1956 മെൽബൺ സ്വർണം
1960 റോം വെള്ളി
1964 ടോക്യോ സ്വർണം
1968 മെക്സിക്കോ വെങ്കലം
1972 മ്യൂണിക് വെങ്കലം
1980 മോസ്കോ സ്വർണം
2020 ടോക്യോ വെങ്കലം.

Previous Post

കർണാടകത്തെ വിശ്വാസമില്ല: നെഞ്ചുപൊട്ടി അർജുന്റെ കുടുംബം

Next Post

ഐഡിഎസ്എഫ്എഫ്കെ: 3 വിഭാഗത്തിലായി 31 അനിമേഷന്‍ ചിത്രങ്ങള്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഐഡിഎസ്എഫ്എഫ്കെ:-3-വിഭാഗത്തിലായി-31-അനിമേഷന്‍-ചിത്രങ്ങള്‍

ഐഡിഎസ്എഫ്എഫ്കെ: 3 വിഭാഗത്തിലായി 31 അനിമേഷന്‍ ചിത്രങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.