Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മനംനിറയ്ക്കും പട്ടാഴിയിലെ പാറക്കൂട്ടങ്ങൾ

by News Desk
July 20, 2024
in KERALA
0
മനംനിറയ്ക്കും-പട്ടാഴിയിലെ-പാറക്കൂട്ടങ്ങൾ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പത്തനാപുരം > നയനമനോഹര കാഴ്ചകളുമായി തല ഉയർത്തി നിൽക്കുന്ന പാറക്കൂട്ടം… സാഹസികത ഇഷ്ടപ്പെടുന്നവരെയും കുടുംബസമേതം ഉല്ലസിക്കാനെത്തുന്നവരെയും ഒരേപോലെ ത്രസിപ്പിക്കുന്ന പ്രകൃതിഭം​ഗി… കിഴക്കൻ മേഖലയുടെ വിസ്മയക്കാഴ്ചകളിൽ പട്ടാഴിയുടെ പാറക്കൂട്ടങ്ങളുടെ തലയെടുപ്പ് ഒന്നു വേറെതന്നെ. പുലിച്ചാണി പാറ, ഉളക്കപ്പാറമല, കുളപ്പാറ മല, കാട്ടാമല പാറ, പുലിക്കുന്നുമല, മൊട്ടപ്പാറ എന്നിങ്ങനെ അടുത്തടുത്തുള്ള മലകളിലായി കിടക്കുന്ന പാറക്കൂട്ടങ്ങൾ കാണാനെത്തുവർ തിരികെ പോകുന്നത് മനസ് നിറഞ്ഞ് മാത്രം. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നുരഞ്ഞ് ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും കൂട്ടത്തോടെയെത്തി പീലിവിടർത്തിയാടുന്ന മയിലുകളും ആരെയാണ് മോഹിപ്പിക്കാത്തത്.

പാറകളുടെ ആകൃതിയും വലിപ്പവും അനുസരിച്ചാണ് ഓരോന്നിനും പേരുകൾ. ഉളക്കപ്പാറമല കണ്ടാൽ കൊച്ചു കൊച്ചു പാറകൾ ചേർന്നൊരു ഗ്രാമം പോലെ തോന്നിക്കും. വർഷങ്ങൾക്കു മുമ്പ് പുലികളുടെ വിഹാരകേന്ദ്രമായിരുന്നുവത്രെ പുലിക്കുന്നുപാറ. മലയുടെ അങ്ങിങ്ങായി കാണുന്ന ഗുഹകൾക്ക് സമാനമായ ഭാഗങ്ങൾ ഇതിനു തെളിവാണ് പോലും. വിവിധ ഇനത്തിലുള്ള ഔഷധസസ്യങ്ങളുടെ കലവറകൂടിയാണിവിടം. പാറകളുടെ മുകളിലെ വറ്റാത്ത കുളങ്ങളും നീരുറവകളും കൊടും വേനലിലും പ്രദേശവാസികളുടെ ആശ്രയമാണ്.

വിദൂരക്കാഴ്ച ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഹൃദ്യമാണിവിടം. പത്തനാപുരം, അടൂർ താലൂക്കുകളുടെ ഒട്ടുമിക്ക പ്രദേശങ്ങളും പാറകളുടെ മുകളിൽനിന്നാൽ ദൂരെ കാണാം. മലയടിവാരത്തിലെ പച്ചപ്പും സഞ്ചാരികളുടെ മനം നിറയ്ക്കും.

വിനോദസഞ്ചാര സാധ്യതകളേറെയാണ് ഈ പാറക്കൂട്ടങ്ങൾക്ക്. നിരവധി ആളുകൾ ദിവസവും ഇങ്ങോട്ടെത്താറുണ്ട്. പാറക്കൂട്ടങ്ങളെ ബന്ധിപ്പിച്ച് റോപ്വേ സ്ഥാപിച്ചും ഇവിടേക്കുള്ള വഴികൾ ഗതാഗതയോഗ്യമാക്കിയും കൂടുതൽ ആളുകളെ ആകർഷിക്കാനാകും. റോക്ക് ടൂറിസം സാധ്യതകൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായി നാട്ടുകാർ പ്രെമോഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.

Previous Post

​ഗോവ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു

Next Post

കെഎസ്ആർടിസി ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കെഎസ്ആർടിസി-ബസ്-കടത്താൻ-ശ്രമിച്ച-യുവാവ്‌-പിടിയിൽ

കെഎസ്ആർടിസി ബസ് കടത്താൻ ശ്രമിച്ച യുവാവ്‌ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.