Tuesday, April 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മഴ തീവ്രത കുറഞ്ഞു ; സംസ്ഥാനത്തു ലഭിച്ചത്‌ 110 ശതമാനം അധിക മഴ

by News Desk
July 20, 2024
in KERALA
0
മഴ-തീവ്രത-കുറഞ്ഞു-;-സംസ്ഥാനത്തു-ലഭിച്ചത്‌-110-ശതമാനം-അധിക-മഴ
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ദിവസങ്ങളായി നാശംവിതച്ച അതിതീവ്ര മഴയ്ക്ക് നേരിയ ശമനം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ തുടരുകയാണെങ്കിലും തീവ്രത കുറഞ്ഞു. ഈ ജില്ലകളിൽ ശനിയാഴ്ചയും ശക്തമായ മഴ (മഞ്ഞ അലർട്ട്) തുടരും. ഞായർ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. മറ്റു ജില്ലകളിൽ മിതമായ മഴയുണ്ടാകും. സംസ്ഥാനത്താകെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 968 കുടുംബത്തിലെ 3268 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
വടക്കൻകേരള തീരംമുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യൂനമർദ പാത്തിയും ബംഗാൾ ഉൾക്കടലിൽ ഒഡിഷ -ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തികൂടിയ ന്യൂനമർദവും രൂപപ്പെട്ടു. ഇത് തീവ്ര ന്യൂനമർദമായി ഒഡിഷ തീരദേശത്ത് പ്രവേശിക്കാനാണ് സാധ്യത.

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്.
വയനാട് ജില്ലയിൽ മഴയുടെ ശക്തികുറഞ്ഞെങ്കിലും നിരവധി പ്രദേശം വെള്ളത്തിലാണ്. കബനിയുടെയും കൈവഴികളുടെയും ജലനിരപ്പ് അപകടമുന്നറിയിപ്പിന് മുകളിലും.മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 174 ആയി.

110 ശതമാനം അധികമഴ
കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്തു ലഭിച്ചത് 110 ശതമാനം അധിക മഴ. 150 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 315.5 മില്ലി മീറ്ററാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ. കണ്ണൂരിൽ 171 ഉം, കോഴിക്കോട് 132 ഉം വയനാട്ടിൽ 95ഉം ശതമാനം അധിക മഴ ലഭിച്ചു. ഇതോടെ കാലവർഷത്തിലെ മഴക്കുറവ് 11 ശതമാനമായി കുറഞ്ഞു. വെള്ളി വരെ 1065.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 951.7 മില്ലി മീറ്ററാണ് ലഭിച്ചത്.

Previous Post

ഏകപക്ഷീയ സെർച്ച്‌ കമ്മറ്റി ; തിരിച്ചടികളിൽ റെക്കോഡിട്ട് ഗവർണർ

Next Post

‘അർജുന് വേണ്ടി കാത്തിരിപ്പ് തുടരുന്നു’; തിരച്ചിൽ പുനരാരംഭിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘അർജുന്-വേണ്ടി-കാത്തിരിപ്പ്-തുടരുന്നു’;-തിരച്ചിൽ-പുനരാരംഭിച്ചു

‘അർജുന് വേണ്ടി കാത്തിരിപ്പ് തുടരുന്നു’; തിരച്ചിൽ പുനരാരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.