Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചമയങ്ങളില്ലാത്ത കമ്യൂണിസ്റ്റ്‌ ; സ്‌മരണകളിൽ ജ്വലിച്ച്‌ ശങ്കരാടി

by News Desk
July 19, 2024
in KERALA
0
ചമയങ്ങളില്ലാത്ത-കമ്യൂണിസ്റ്റ്‌-;-സ്‌മരണകളിൽ-ജ്വലിച്ച്‌-ശങ്കരാടി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ജന്മശതാബ്ദി വർഷത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാലപ്രവർത്തകൻ എന്നനിലയിലും സ്മരണകളിൽ ജ്വലിച്ച് ശങ്കരാടി. നാടക–-സിനിമ രംഗത്ത് തിരക്കുള്ള നടനായി മാറുംമുമ്പ് കമ്യൂണിസ്റ്റ് പാർടിയുടെയും ഇടത് കലാസംഘടനകളുടെയും സജീവപ്രവർത്തകനുമായിരുന്നു അദ്ദേഹം. പാർടി നേതൃത്വത്തിന്റെ നിർദേശം ശിരസാവഹിച്ചാണ് പിന്നീട് അദ്ദേഹം നാടക–-സിനിമ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. ശങ്കരാടിയുടെ ജന്മശതാബ്ദി സമ്മേളനം അദ്ദേഹത്തിന്റെ ജന്മനാടായ ചെറായിയിൽ സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ 20ന് സംഘടിപ്പിച്ചിട്ടുണ്ട്.

ചെറായി മേമന പരമേശ്വരപിള്ളയുടെയും ചങ്കരാടിയിൽ ജാനകിയമ്മയുടെയും മകനായി 1924- ജൂലൈ 14നാണ് ചന്ദ്രശേഖരമേനോൻ എന്ന ശങ്കരാടിയുടെ ജനനം. മഹാരാജാസ് കോളേജിലായിരുന്നു ഇന്റർമീഡിയറ്റ് പഠനം. തുടർന്ന് മറൈൻ എൻജിനിയറിങ് പഠിക്കാൻ ബറോഡയ്ക്ക് വണ്ടികയറി. അവിടെ എൻജിനിയറിങ്ങിനേക്കാൾ ആകർഷിച്ചത് കമ്യൂണിസ്റ്റ് ആശയങ്ങളായിരുന്നു. പാർടിയും ട്രേഡ് യൂണിയനുകളുമായുള്ള ബന്ധം പഠനം തടസ്സപ്പെടുത്തി. കള്ളക്കേസിൽ അകപ്പെടുമെന്നായപ്പോൾ ബോംബെക്ക് കടന്നു. ലിറ്റററി റിവ്യൂ എന്ന മാസികയിൽ പത്രപ്രവർത്തകനായി. ഒപ്പം ബോംബെ മലയാളികൾക്കിടയിൽ രാഷ്ട്രീയപ്രവർത്തനവും. ’52ലെ ആദ്യ പൊതുതെരഞ്ഞെടുപ്പുകാലത്ത് പാർടി നിർദേശപ്രകാരം കേരളത്തിലേക്ക് മടങ്ങി. എറണാകുളമായിരുന്നു പ്രവർത്തനകേന്ദ്രം. ആദ്യകാലനേതാവ് പി ഗംഗാധരൻ പാർടി സെക്രട്ടറി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാർടി ഓഫീസിന്റെ ചുമതല ശങ്കരാടിക്കായിരുന്നു.
രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി സാംസ്കാരികസംഘടനകളുമായി ബന്ധം സ്ഥാപിച്ചു. പി ജെ ആന്റണിയുടെ പ്രതിഭാ തിയറ്റേഴ്സുമായുള്ള സഹകരണത്തിന്റെ തുടർച്ചയിൽ അതിന്റെ സെക്രട്ടറിയായി. ഇക്കാലത്താണ് ചങ്കരാടിയിൽ എന്ന വീട്ടുപേര് പരിഷ്കരിച്ച് ശങ്കരാടി എന്ന പേര് സ്വീകരിച്ചത്. 1953ൽ പി ജെ ആന്റണി എഴുതി സംവിധാനം ചെയ്ത ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ വേഷം ശ്രദ്ധേയനാക്കി. തോപ്പിൽ ഭാസിയുടെ വിശക്കുന്ന കരിങ്കാലി, മൂലധനം തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു. 1963ൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘കടലമ്മ’യാണ് ആദ്യസിനിമ.

എറണാകുളത്തെ പാർടിപ്രവർത്തനകാലത്ത് സോവിയറ്റ് യൂണിയനിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് നാടിന്റെ പ്രചാരകനായിരുന്നു. മുൻമന്ത്രി ടി കെ രാമകൃഷ്ണൻ, എരൂർ വാസുദേവ് എന്നിവർക്കൊപ്പവും നാടകങ്ങൾ അവതരിപ്പിച്ചു. കൊച്ചി രാജ്യത്ത് നിരോധിച്ച ‘ഇങ്ക്വിലാബിന്റെ മക്കൾ’ നാടകം പുഴയിൽ വള്ളം ചേർത്തുകെട്ടിയുണ്ടാക്കിയ അരങ്ങിൽ ശങ്കരാടി ഉൾപ്പെടെ നടന്മാർ അവതരിപ്പിച്ചത് ടി കെ രാമകൃഷ്ണൻ പല പ്രസംഗവേദികളിലും പറഞ്ഞിരുന്നു.
സിനിമയിൽ കൊടുമുടികൾ കീഴടക്കിയപ്പോഴും താൻ കമ്യൂണിസ്റ്റാണെന്നതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. അന്ത്യംവരെ അങ്ങനെതന്നെയായിരുന്നു. 77–-ാംവയസ്സിൽ 2001 ഒക്ടോബർ ഒമ്പതിനാണ് ശങ്കരാടി അന്തരിച്ചത്.

Previous Post

ആളിക്കത്തിയ നൊമ്പരങ്ങൾക്ക്‌
 സർക്കാരിന്റെ സാന്ത്വനം

Next Post

യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ; ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ
ചാണ്ടി ഉമ്മൻ സ്ഥാനഭ്രഷ്ടൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യൂത്ത്-കോൺഗ്രസ്-ഔട്ട്-റീച്ച്-സെൽ-;-ഉമ്മൻ-ചാണ്ടിയുടെ-ചരമദിനത്തിൽ
ചാണ്ടി-ഉമ്മൻ-സ്ഥാനഭ്രഷ്ടൻ

യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ; ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ
ചാണ്ടി ഉമ്മൻ സ്ഥാനഭ്രഷ്ടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.