Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇനി ഫൈനലിസിമ…ആർജന്റീനയും സ്‌പെയിനും നേർക്കുനേർ

by NEWS DESK
July 16, 2024
in SPORTS
0
ഇനി-ഫൈനലിസിമ…ആർജന്റീനയും-സ്‌പെയിനും-നേർക്കുനേർ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ലാറ്റിൻ അമേരിക്ക കീഴടക്കി മെസിപ്പട, യൂറോപ്പ് വൻകരയിൽ സ്പാനീഷ് തേരോട്ടം. ഇനി ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്നത് ഫൈനലിസിമയ്ക്കാണ്. അർജന്റീനയും സ്‌പെയിനും നേർക്കുനേർ വരുന്ന ഫൈനലിസിമയ്ക്ക് ഇനി ഒരുവർഷം ഫുട്‌ബോൾ ആരാധകർ കാത്തിരിക്കണം. മത്സലരത്തിനപ്പുറം രണ്ട് വൻകരയിലെ ശക്തർ നേർക്കുനേർ ഏറ്റുമുട്ടുന്ന അവിസ്മരണീയ പോരാട്ടത്തിനാകും ഇത്തവണ ഫൈനലിസിമ സാക്ഷ്യയാവുക. കഴിഞ്ഞ ഫൈനലിസിമ അർജന്റീനയാണ് സ്വന്തമാക്കിയത്. അന്ന് യൂറോപ്യൻ ചാംപ്യന്മാരായിരുന്ന ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന മറികടന്നത്. ലാതുറോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവർ ഗോളുകൾ നേടി.

ഫിഫ ലോകകപ്പിന് മുമ്പ് നടക്കുന്ന പ്രധാന മത്സരം കൂടിയാണ് ഫൈനലിസിമ.  പിന്നാലെ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടുകയും ചെയ്തു. ഇത്തവണ ഫൈനലിസിമ സമയം നിശ്ചിയിച്ചിട്ടില്ല. 2025 ജൂൺ – ജൂലൈ മാസങ്ങൾക്കിടെയായിരിക്കും മത്സരം നടക്കുക.
കിരീടം നേടിയ ലാമിനും മെസ്സിയും കൂടുതൽ കരുത്തരായാകും ഫൈനലിസിമയ്ക്ക് വരിക. 

Euro Cup 2024
 

ടീം സ്‌പെയിൻ

 

ഫൈനലിസിമ കിരീടം ആരു നേടിയാലും ഫുട്ബോളിന്റെ സൗന്ദര്യമേറും. പ്രായം തളർത്താത്തെ പോരാട്ടവീര്യവുമായി മെസിയും പ്രായം പതിനെട്ട് കടക്കാത്തെ ലാമിനും കൊമ്പുകോർക്കട്ടെ. ആരാധകർക്ക് മികച്ച ഫുട്ബോൾ കാണാനാവട്ടെ. കാത്തിരിക്കാം ഗംഭീര ഫൈനലിസിമയ്ക്ക് വേണ്ടി. മികേൽ ഒയർസവലും ലമിൻ യമാലിനേയും റോഡ്രിയേയും നിക്കോ വില്ല്യംസുമെല്ലാം പുതിയ തന്ത്രങ്ങളുമായി സ്പാനീഷ് പട കൂടുതൽ കരുത്തരായാകും ഫൈനലിസിമയ്ക്ക്് എത്തുക. വേഗ ഫുച്‌ബോളിന്റെ രാജാക്കൻമാരെ അതേ നാണയത്തിൽ തളയ്ക്കാനുള്ള അടവുമായാകാം മെസ്സിപ്പട കളത്തിലിറങ്ങുക. രണ്ടിൽ ആരുജയിച്ചാലും ഇത്തവ ഫൈനലിസിമയിൽ തീപാറുമെന്ന് ഉറപ്പാണ്.

അതേസമയം, യൂറോകപ്പ് വിജയികളായ സ്‌പൈയിന് സ്വന്തം നാട്ടിൽ രാജകീയ വരവേൽപ്പ് നൽകി ആരാധകർ. മണിക്കൂറുകൾ നീണ്ടുനിന്ന റോഡ് ഷോയിൽ മണിക്കൂറുകൾ കാത്തുനിന്നാണ് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ വരവേറ്റത്. കോപ്പയിൽ മുത്തമിട്ട അർജന്റീനയ്ക്കും ജന്മനാട്ടിൽ ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്. 

Read More

  • തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
  • അജ്ജയ്യർ അർജന്റീന;കോപ്പയിൽ മുത്തമിട്ട് നീലപ്പട
  • ചരിത്രം കുറിച്ച് സ്‌പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം
Previous Post

കെഎസ്കെ സലാല അഭിമാന സദസ്സ് സംഘടിപ്പിച്ചു

Next Post

ആമയിഴഞ്ചാൻ അപകടം: റെയിൽവേയെ വെള്ളപൂശാൻ വസ്‌തുതകൾ മറയ്‌ക്കുന്നു

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ആമയിഴഞ്ചാൻ-അപകടം:-റെയിൽവേയെ-വെള്ളപൂശാൻ-വസ്‌തുതകൾ-മറയ്‌ക്കുന്നു

ആമയിഴഞ്ചാൻ അപകടം: റെയിൽവേയെ വെള്ളപൂശാൻ വസ്‌തുതകൾ മറയ്‌ക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.