Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പാൻകാർഡ് പകർപ്പ് ദുരുപയോഗിച്ച്‌ നികുതിവെട്ടിപ്പ്‌ ; കടത്തിയത് 432 ടൺ ഇ–വേസ്റ്റ്

by News Desk
July 16, 2024
in KERALA
0
പാൻകാർഡ്-പകർപ്പ്-ദുരുപയോഗിച്ച്‌-നികുതിവെട്ടിപ്പ്‌-;-കടത്തിയത്-432-ടൺ-ഇ–വേസ്റ്റ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം
ജോലിക്ക് അപേക്ഷിച്ച യുവാവിന്റെ പാൻകാർഡ് പകർപ്പ് കൈവശപ്പെടുത്തി വൻ നികുതി വെട്ടിപ്പ്. നികുതിവെട്ടിച്ച് പട്ടാമ്പി കേന്ദ്രീകരിച്ചുള്ള സംഘം ഡൽഹിയിലേക്ക് കടത്തിയത് 24 ലോഡിലായി 432 ടൺ ഇ വേസ്റ്റ്. ആക്രി വിൽക്കാതെ ബില്ലുകളിൽ മാത്രം 23.97 കോടിയുടെ കച്ചവടം നടന്നതായി രേഖയുണ്ടാക്കിയാണ് 3.66 കോടിയുടെ നികുതി വെട്ടിച്ചത്. 1.54 കോടിയുടെ ആക്രിസാധനം വിറ്റതിൽ 23.55 ലക്ഷത്തിന്റെ നികുതി വെട്ടിപ്പും നടന്നു. കഴിഞ്ഞ ചൊവ്വാഴ്ചവരെ മഞ്ചേരിയിലെ ഒരു സ്ഥാപനമുൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ 25.52 കോടിയുടെ കച്ചവടം നടന്നായി ജിഎസ്ടി അധികൃതർ കണ്ടെത്തി. മഞ്ചേരിയിലെ സ്ഥാപനത്തിന്റെ പേരിൽമാത്രം 14.82 കോടിയുടെ കച്ചവടം നടത്തി.

കൊല്ലത്ത് ബോട്ട് സ്പെയർപാർട്സ് കടയിൽ സെയിൽസ് മാനായ കിളികൊല്ലൂർ സുരേഷ് വിലാസത്തിൽ സുമേഷി (29)ന്റെ പാൻകാർഡ് ഉപയോഗിച്ചാണ് സംഘം ഇ– -വേസ്റ്റ് കച്ചവടം നടത്തിയത്. 3.81 കോടി നികുതി അടയ്ക്കാനറിയിച്ച് ജിഎസ്ടി വകുപ്പിന്റെ ഫോൺ വന്നപ്പോഴാണ് പാൻകാർഡ് ദുരുപയോഗം സുമേഷ് അറിഞ്ഞത്. വാഹനനിർമാണ കമ്പനിയിൽ ജോലിക്ക് പരസ്യംകണ്ട് സുമേഷ് അപേക്ഷിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ച് പാൻകാർഡിന്റെ പകർപ്പ് നൽകിയിരുന്നു.
2023 നവംബറിലാണ് ഇ–- -വേസ്റ്റ് വ്യാപാരത്തിന് ഈ പാൻകാർഡ് ഉപയോഗിച്ച് ജിഎസ്ടി രജിസ്ട്രേഷൻ തരപ്പെടുത്തിയത്. പല ജില്ലകളിൽനിന്നായി ഇതുപയോഗിച്ച് കച്ചവടം നടത്തിയിട്ടുണ്ട്. പലരുടെയും പാൻകാർഡ്, ആധാർകാർഡ് എന്നിവ കൈക്കലാക്കി വ്യാജ രേഖയുണ്ടാക്കി തിരുവനന്തപുരംമുതൽ കാസർകോടുവരെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത് വ്യാജബിൽ നൽകുന്ന നിരവധി സംഘങ്ങൾ പട്ടാമ്പി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ജിഎസ്ടി അധികൃതർ പറയുന്നു.
സുമേഷിന്റെ പേരിലുള്ള പാൻകാർഡ് ഉപയോഗിച്ച് 15 ടൺ ഇ– -വേസ്റ്റ് കടത്തിയ കണ്ടെയ്നർ ലോറി പാലക്കാട് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വെള്ളിയാഴ്ച പിടികൂടി. പട്ടാമ്പിയിൽനിന്ന് ഡൽഹിയിലേക്കാണ് ഇ– വേസ്റ്റ് കടത്തിയത്. ഇവർക്ക് നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു.

Previous Post

ഏകലവ്യ സ്‌കൂൾ റിക്രൂട്ട്‌മെന്റ്‌ അട്ടിമറിക്കരുത്‌ : ബൃന്ദാ കാരാട്ട്‌

Next Post

മഹാസുകൃതത്തിന്‌
 പിറന്നാൾ മധുരം ; എം ടിയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മഹാസുകൃതത്തിന്‌
-പിറന്നാൾ-മധുരം-;-എം-ടിയുടെ-പിറന്നാൾ-ആഘോഷിച്ച്-ആരാധകർ

മഹാസുകൃതത്തിന്‌
 പിറന്നാൾ മധുരം ; എം ടിയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.