Friday, April 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

‘മോസ്റ്റ്‌ ഡെക്കറേറ്റഡ്‌ പ്ലയർ’ എന്ന വിശേഷണം ഇനി മെസ്സിക്ക് സ്വന്തം

by News Desk
July 15, 2024
in SPORTS
0
‘മോസ്റ്റ്‌-ഡെക്കറേറ്റഡ്‌-പ്ലയർ’-എന്ന-വിശേഷണം-ഇനി-മെസ്സിക്ക്-സ്വന്തം
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

മയാമി > കോപ അമേരിക്കയിലെ കിരീട നേട്ടത്തോടെ പുതിയ റെക്കോർഡിട്ട് അർജന്റൈൻ താരം ലയണൽ മെസ്സി. ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസ്സി തന്റെ പേരിലാക്കിയത്. ബ്രസീൽ താരം ഡാനി ആൽവേസിന്റെ റെക്കൊർഡാണ് മെസ്സി മറികടന്നത്.

44 കിരീടങ്ങളുമായി മോസ്റ്റ് ഡക്കറേറ്റഡ് പ്ലയർ എന്ന വിശേഷണം ഡാനി ആൽവേസും മെസ്സിയും ചേർന്നായിരുന്നു പങ്കിട്ടത്. കോപ അമേരിക്ക കിരീടം രണ്ടാമതും നേടിയതോടെ ഈ വിശേഷണം മെസ്സി തന്റെ പേരിൽ മാത്രമാക്കി.

ഒരു ലോകകപ്പും രണ്ട് കോപ അമേരിക്ക കിരീടങ്ങളും ഒരു ഒളിമ്പിക് ഗോൾഡ് മെഡലും നാല് ചാമ്പ്യൻസ് ലീഗുകളും 10 ലാലിഗയും മൂന്ന് ക്ലബ്ബ് ലോകകപ്പുകളും മെസ്സിയുടെ നേട്ടങ്ങളിൽ ഉൾപ്പെടും. എഫ് സി ബാഴ്സലോണയ്ക്ക് വേണ്ടിയാണ് മെസ്സി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത്. പിഎസ്ജി, ഇന്റർ മയാമി ക്ലബ്ബുകൾക്കായും മെസ്സി കിരീടങ്ങൾ നേടിയിട്ടുണ്ട്.

Previous Post

പരുന്താട്ടകലയുടെ നവയുഗശിൽപ്പി

Next Post

അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്: കെഎസ്‌ഇബി ചാമ്പ്യന്മാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
63
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
53
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
അഖിലേന്ത്യാ-വോളിബോൾ-ടൂർണമെന്റ്:-കെഎസ്‌ഇബി-ചാമ്പ്യന്മാർ

അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്: കെഎസ്‌ഇബി ചാമ്പ്യന്മാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.