Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ആവേശം വാനോളം ഉയർത്തി യൂറോകപ്പ്, കോപ്പ അമേരിക്ക ഫൈനൽ

by News Desk
July 14, 2024
in SPORTS
0
ആവേശം-വാനോളം-ഉയർത്തി-യൂറോകപ്പ്,-കോപ്പ-അമേരിക്ക-ഫൈനൽ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ബർലിൻ: ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോകപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ ഇതാ വന്നെത്തി. യൂറോ കപ്പിൽ പുതിയ ചാമ്പ്യൻമാർ ജർമനിയിലും കോപ്പ അമേരിക്ക ജേതാക്കൾ യുഎസിലും ഉദിച്ചുയരും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്പെയിൻ – ഇംഗ്ലണ്ട് ഫൈനൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ഫ്‌ലോറിഡയിലാണ് കോപ്പ അമേരിക്ക ഫൈനൽ. 
ആദ്യകീരിടമമെന്ന് ലക്ഷ്യവുമായാണ് ഇംഗ്ലീഷ് പട യൂറോകപ്പ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. നെതർലെൻസിനെ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തളച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. നെതർലൻസിന്റെ അക്രമണത്തിന് അതേനാണയത്തിൽ മറുപടി നൽകിയുള്ള ആവേശകരമായ മത്സരം.  ഹാരി കെയ്ൻ ഒലി വാറ്റ്കസിൻ തുടങ്ങിയവരുടെ ശക്തമായ പ്രതിരോധത്തിലാണ് ഇംഗ്ലീഷ് പടയുടെ പ്രതീക്ഷ
എല്ലാ മത്സരവും വിജയിച്ചാണ് സ്‌പെയിൻ നാലാം കീരിടം ലക്ഷ്യമിട്ട് യൂറോകപ്പ് ഫൈനിലിലെത്തുന്നത്. ക്വാർട്ടറിൽ കരുത്തരായി ജർമനിയെയും സെമിയിൽ ഫ്രാൻസിനെയുമാണ് തോൽപ്പിച്ചത്. ലമീൻ യമാലും  നിക്കോ വില്യംസും ചേർന്നുള്ള അക്രമണ ശൈലി ഇംഗ്ലീഷ് പടയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നതിൽ തർക്കമില്ല.
കോപ്പ അമേരിക്ക ഫൈനലിൽ അർജൻറീന ആദ്യമായി ശക്തരും ഫോമിലുള്ളവരുമായ എതിരാളികളെ നേരിടുന്നു എന്നതാണ് നാളത്തെ പോരാട്ടത്തിൻറെ പ്രത്യേകത. 23 വർഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ അവസാന മത്സരത്തിനാണ് അർജൻറീനയുടെ ഏഞ്ചൽ ഡി മരിയ നാളെ ഇറങ്ങുന്നത്. കിരീട വരൾച്ചയിൽ നിന്നും അർജൻറീനയെ വിശ്വവിജയികളാക്കിയാണ് ഡി മരിയയുടെ പടിയിറക്കം. അതുകൊണ്ട് തന്നെ കിരീടത്തോടെ ഡി മരിയക്ക് യാത്രയയപ്പ് നൽകാനാണ് അർജൻറീന ഇറങ്ങുന്നത്.
മറഡോണയും റിക്വൽമിയും ബാറ്റിസ്റ്റ്യൂട്ടയും അർജൻറീനിയൻ ഇതിഹാസങ്ങളെങ്കിൽ ആ പട്ടികയിൽ എയ്ഞ്ചൽ ഡി മരിയയുമുണ്ടാകും. നീലകുപ്പായക്കാരുടെ ഉയർച്ച താഴ്ച്ചകളോടൊപ്പം 17 വർഷം, അവസാനത്തെ അന്താരാഷ്ട്ര ടൂർണമെൻറാകും ഈ കോപ്പയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ് താരം. നേട്ടങ്ങളുടെ പട്ടികയിൽ ലോകകപ്പും കോപ്പയും മാത്രമല്ല ഒളിംപിക്‌സ് സ്വർണ്ണവും ഫൈനലിസമയുമുണ്ട്, ഈ നാലു ഫൈനലുകളിലും അർജന്റീനയ്ക്കായി ഗോളടിച്ച ഏക താരവും ഡി മരിയ തന്നെയാണ്.ഒന്നരപതിറ്റാണ്ടു നീണ്ട കരിയറിൽ ലിയോണൽ മെസിയുടെ നിഴലിലെഴുതപ്പെടാതെ പോയ കവിതയാകാം ഡി മരിയയുടെത്, ദേശീയ ടീമിനൊപ്പം 144 മത്സരങ്ങൾ, ഗോൾ നേട്ടത്തിൽ ആറാമൻ. ഡി മരിയയ്ക്ക് വേണ്ടി കപ്പുയർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു സാക്ഷാൽ ലിയോണൽ മെസി. 
 എവിടെ കാണാം
യുറോകപ്പ് സോണി സ്‌പോർട്‌സ് നെറ്റ്വർക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.കോപ്പാ അമേരിക്ക ഇന്ത്യയിൽ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയിൽ മത്സരം കാണാൻ വഴിയില്ലെങ്കിലും വിപിഎൻ വഴി നിരവധി വെബ്‌സൈറ്റുകൾ മത്സരത്തിൻറെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. 

Read More

  • യുറോകപ്പ് ഫൈനൽ പോരാട്ടം സ്പെയിനും ഇംഗ്ലണ്ടും തമ്മിൽ
  • കോപ്പ അമേരിക്ക: കലാശപോരാട്ടം അർജന്റീനയും കൊളംബിയയും തമ്മിൽ
  • ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്‌വെയെ തകർത്ത് നീലപ്പട
  • ഒടുവിൽ പ്രഖ്യാപനമെത്തി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ
Previous Post

ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശൈത്യമേറിയ കാലാവസ്ഥ

Next Post

ചരിത്രം കുറിച്ച് സ്പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചരിത്രം-കുറിച്ച്-സ്പെയിൻ;-യൂറോ-കപ്പിൽ-നാലാം-കിരീടം

ചരിത്രം കുറിച്ച് സ്പെയിൻ; യൂറോ കപ്പിൽ നാലാം കിരീടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.