Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം

by NEWS DESK
June 21, 2024
in SPORTS
0
കോപ്പ-അമേരിക്ക-2024:-മത്സരം,-ടീമുകൾ,-തീയതി;-അറിയേണ്ടതെല്ലാം
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

കാൽ പന്ത് ആവേശം വാനോളം ഉയർത്തി ഒരു കോപ്പ അമേരിക്കകൂടി സംഭവിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന തകർപ്പൻ ജയത്തോടെ വരവറിയിച്ചു. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ്, ഭൂഖണ്ഡങ്ങളുടെ ആധിപത്യത്തിനായി പതിനാറ് എലൈറ്റ് ടീമുകൾ ഏറ്റുമുട്ടുന്നത്. തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രം പങ്കെടുത്തിരുന്ന ടൂർണമെൻ്റിൽ, 1990-കൾക്ക് ശേഷമാണ് വടക്കേ അമേരിക്കൻ ടീമുകളും ഭാഗമാകാൻ തുടങ്ങിയത്.

യുഎസ്എയാണ് ഈ വർഷം കോപ്പ അമേരിക്കയ്ക്ക് അതിഥേയത്വം വഹിക്കുന്നത്. 24 ഗ്രൂപ്പുഘട്ട മത്സരങ്ങളും 8 പ്ലേ ഓഫ് മത്സരങ്ങളും ഉൾപ്പെടെ, 32 മത്സരങ്ങളാണ് ടൂർണമെൻ്റിലുള്ളത്. ജൂലൈ 14നാണ് ഫൈനൽ. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടന്നത്.

4 ഗ്രൂപ്പുകളിലായി 4 രാജ്യങ്ങൾ വീതമാണ് തിരിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീന, പെറു, ചിലി, കാനഡ എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിൽ മെക്‌സിക്കോ, ഇക്വഡോർ, വെനസ്വേല, ജമൈക്ക ടീമുകളുണ്ടാകും. ഗ്രൂപ്പ് സിയിൽ യുഎസ്എ, ചിലി, പനാമ, ബൊളീവിയ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ബ്രസീൽ, കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക എന്നീ ടീമുകളും ഉൾപ്പെടുന്നു.

ലീഗ് ഘട്ടങ്ങളിൽ എല്ലാ ടീമുകളും ഒരേ ഗ്രൂപ്പിലെ ടീമുകൾക്കെതിരെ ഓരോ മത്സരം കളിക്കും. ഗ്രൂപ്പിൽ ആദ്യസ്ഥാനത്തുള്ള രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കും.

കോപ്പ അമേരിക്ക 2024: മത്സര ഷെഡ്യൂൾ

ഗ്രൂപ്പ് എ

മത്സരംസമയംതീയതി
1അർജൻ്റീന vs കാനഡ05:30ജൂൺ 21
2പെറു vs ചിലി05:30ജൂൺ 22
3ചിലി vs അർജൻ്റീന06:30ജൂൺ 26
4പെറു vs കാനഡ03:30ജൂൺ 26
5അർജൻ്റീന vs പെറു05:30ജൂൺ 30
6കാനഡ vs ചിലി05:30ജൂൺ 30

ഗ്രൂപ്പ് ബി

മത്സരംസമയംതീയതി
1മെക്സിക്കോ vs ജമൈക്ക06:30ജൂൺ 23
2ഇക്വഡോർ vs വെനസ്വേല03:30ജൂൺ 23
3മെക്സിക്കോ vs ഇക്വഡോർ05:30ജൂലൈ 1
4ജമൈക്ക vs വെനസ്വേല05:30ജൂലൈ 1
5വെനസ്വേല vs മെക്സിക്കോ06:30ജൂൺ 27
6ഇക്വഡോർ vs ജമൈക്ക03:30ജൂൺ 27

ഗ്രൂപ്പ് സി

മത്സരംസമയംതീയതി
1യുഎസ്എ vs ബൊളീവിയ03:30ജൂൺ 24
2ഉറുഗ്വേ vs പനാമ06:30ജൂൺ 24
3പനാമ vs യുഎസ്എ03:30ജൂൺ 28
4ഉറുഗ്വേ vs ബൊളീവിയ06:30ജൂൺ 28
5യുഎസ്എ vs ഉറുഗ്വേ06:30ജൂലൈ 2
6ബൊളീവിയ vs പനാമ06:30ജൂലൈ 2

ഗ്രൂപ്പ് ഡി

മത്സരംസമയംതീയതി
1ബ്രസീൽ vs ക്രൊയേഷ്യ06:30ജൂൺ 25
2കൊളംബിയ vs പരാഗ്വേ03:30ജൂൺ 25
3പരാഗ്വേ vs ബ്രസീൽ06:30ജൂൺ 29
4കൊളംബിയ vs കോസ്റ്റാറിക്ക03:30ജൂൺ 29
5ബ്രസീൽ vs കൊളംബിയ06:30ജൂലൈ 3
6കോസ്റ്റാറിക്ക vs പരാഗ്വേ06:30ജൂലൈ 3

ക്വാർട്ടർ ഫൈനൽ

മത്സരംസമയംതീയതി
11A vs 2B (ക്വാർട്ടർ ഫൈനൽ 1)20:00ജൂലൈ 5
21B vs 2A (ക്വാർട്ടർ ഫൈനൽ 2)20:00ജൂലൈ 6
31C vs 2D (ക്വാർട്ടർ ഫൈനൽ 3)18:00ജൂലൈ 7
41D vs 2C (ക്വാർട്ടർ ഫൈനൽ 2)15:00ജൂലൈ 7

സെമി ഫൈനൽ

മത്സരംസമയംതീയതി
1QF 1 vs QF 2 (സെമി ഫൈനൽ 1)05:30ജൂലൈ 10
2QF 3 vs QF 4 (സെമി ഫൈനൽ 2)05:30ജൂലൈ 11

ഫൈനൽ

മത്സരംസമയംതീയതി
1SF 1 vs SF 205:30ജൂലൈ 14
Previous Post

സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു?

Next Post

സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സഞ്ജു-സാസൺ-ഇന്ന്-കളിച്ചേക്കും;-പന്തിന്-മറ്റമില്ല,-പുറത്ത്-പോകുന്നത്-ഈ-താരം

സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.