Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലോകകപ്പ് ഇങ്ങെത്തി; പാക് ടീമിനെ നാണക്കേടിലാക്കി പുതിയ വിവാദം!

by NEWS DESK
June 4, 2024
in SPORTS
0
ലോകകപ്പ്-ഇങ്ങെത്തി;-പാക്-ടീമിനെ-നാണക്കേടിലാക്കി-പുതിയ-വിവാദം!
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ടി20 ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന്‍ ടീമിനെ വീണ്ടും നാണക്കേടിലാക്കി ബോഡി ഷെയ്മിങ് വിവാദം. മുൻ പാകിസ്താൻ താരം മൊയീൻ ഖാന്റെ മകനായ അസം ഖാനെ പാക് നായകൻ ബാബര്‍ അസം തന്നെ പരിഹസിച്ചെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിർണായകമായ രണ്ട് ക്യാച്ചുകൾ കൈവിട്ടതിന് പിന്നാലെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം അസം ഖാനെതിരെ പ്രതിഷേധവുമായി പാകിസ്താൻ ക്രിക്കറ്റ് ആരാധകർ രം​ഗത്തെത്തിയിരുന്നു. മോശം പ്രകടനം നടത്തുന്ന താരത്തെ മുൻ താരത്തിന്റെ മകനെന്ന പരിഗണനയിലാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ആരാധകർ പറയുന്നു. ഇങ്ങനെയായാൽ ലോകകപ്പ് കളിക്കാൻ എന്തിനാണ് പോകുന്നതെന്നും ആരാധകർ ചോദ്യം ഉന്നയിച്ചിരുന്നു.

Mark My Words Words‼️

Azam Khan will hit the most sixes for Pakistan in this T20 WorldCup and he’ll win matches single-handedly with his Power 💪#PakistanCricket #T20WorldCup pic.twitter.com/sBrNHJwB8O

— Shahzaib Ali 🇵🇰 (@DSBcricket) June 3, 2024

ഏറ്റവുമൊടുവിൽ അമേരിക്കയിലെത്തിയ പാക് ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെ സഹതാരം അസം ഖാനെ ബാബര്‍ പരിഹസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന യുവതാരത്തെ ബാബർ കമന്റടിക്കുന്ന വീഡിയോ ആണിത്. താരം ഇതെല്ലാം കേട്ട് മറുപടി പറയാതെ നിൽക്കുന്നതും കാണാം.

#AzamKhan #PakistanCricket pic.twitter.com/gEfKyZOKhM

— Ebba Qureshi (@EbbaQ) June 2, 2024

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അഞ്ച് പന്ത് മാത്രം നേരിട്ട താരം റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. വിക്കറ്റ് കീപ്പിങ്ങിനിടെ ചില അനായാസ അവസരങ്ങൾ താരം നഷ്ടപ്പെടുത്തി. ഇതിന് പിന്നാലെയാണ് താരത്തിന് ബോഡി ഷെയ്മിങ്ങ് നേരിടേണ്ടി വന്നത്.

Kaptana what is this…😂😂

Bechara Azam Khan 🤭😂#BabarAzam #AzamKhan #T20WorldCup #PakistanCricket pic.twitter.com/peT9RMhwmA

— alizay56 (@alizayyyy56) June 3, 2024

ടി20 ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം ജൂൺ ആറിന് അമേരിക്കയ്ക്ക് എതിരെയാണ്. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ നേരിടും.

Azam Khan the fittest player in cricket practicing in Nets 😂😂#PakistanCricket #AzamKhan pic.twitter.com/KZLOtArjfc

— Rushabh Patwa (@dodo_rp301985) June 3, 2024

കാനഡയും യുഎസുമാണ് ​ഗ്രൂപ്പിൽ ബാബർ അസമിന്റെയും സംഘത്തിന്റെയും മറ്റ് എതിരാളികൾ. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിസ്റ്റുകളായിരുന്ന പാകിസ്താൻ ഇത്തവണ കിരീട നേട്ടത്തിനാണ് കളത്തിലിറങ്ങുന്നത്.

 

Read More

  • ഹൈറേഞ്ചിൽ ‘ഹൈ പവർ മഴ’; ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
  • ‘കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തി’
  • സംസ്ഥാനത്ത് കാലവർഷമെത്തി; തിങ്കളാഴ്ച്ച വരെ വ്യാപക മഴ
  • വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
  • കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
Previous Post

ലോകകപ്പിൽ ഇന്ത്യയുടെ ഗെയിംചേഞ്ചറെ പ്രവചിച്ച് ഇന്ത്യൻ ഇതിഹാസം

Next Post

സഞ്ജു കളിക്കുമോ? ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐറിഷ് വെല്ലുവിളി; India vs Ireland Live Score, T20 World Cup 2024

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സഞ്ജു-കളിക്കുമോ?-ലോകകപ്പിൽ-ഇന്ത്യയ്ക്ക്-ഐറിഷ്-വെല്ലുവിളി;-india-vs-ireland-live-score,-t20-world-cup-2024

സഞ്ജു കളിക്കുമോ? ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐറിഷ് വെല്ലുവിളി; India vs Ireland Live Score, T20 World Cup 2024

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.