Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റയൽ മാഡ്രിഡിന് ഇരട്ട സന്തോഷം; ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പിന്നാലെ സൂപ്പർതാരം ടീമിലെന്ന് റിപ്പോർട്ട്

by News Desk
June 3, 2024
in SPORTS
0
റയൽ-മാഡ്രിഡിന്-ഇരട്ട-സന്തോഷം;-ചാമ്പ്യൻസ്-ലീഗ്-കിരീടത്തിന്-പിന്നാലെ-സൂപ്പർതാരം-ടീമിലെന്ന്-റിപ്പോർട്ട്
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ റയൽ മാഡ്രിഡുമായി കരാറിലെത്തിയെന്ന് സൂചന. പ്രശസ്ത ഫുട്ബോൾ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോവാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എംബാപ്പെ ഇന്ന് കരാർ നടപടികൾ പൂർത്തിയാക്കിയെന്നും അടുത്ത ആഴ്ച റയൽ മാഡ്രിഡ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

“കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക്, ഇതാ ഞങ്ങൾ പോകുന്നു. എല്ലാ രേഖകളും ഒപ്പിട്ടു. കരാർ സീൽ ചെയ്ത് പൂർത്തീകരിച്ചു. റയൽ മാഡ്രിഡ്, ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം എംബാപ്പെയെ അടുത്ത ആഴ്ച പുതിയ സൈനിംഗായി പ്രഖ്യാപിക്കും. എംബാപ്പെ ഫെബ്രുവരിയിൽ തൻ്റെ തീരുമാനം എടുത്തിരുന്നു. എംബാപ്പെയെ ഇപ്പോൾ മുതൽ റയൽ കളിക്കാരനായി കണക്കാക്കാം,” റൊമാനോ ട്വീറ്റ് ചെയ്തു.

🚨⚪️ Kylian Mbappé to Real Madrid, HERE WE GO! Every document has been signed, sealed and completed.

Real Madrid, set to announce Mbappé as new signing next week after winning the Champions League.

Mbappé made his decision in February; he can now be considered new Real player. pic.twitter.com/MMqEp1C0pK

— Fabrizio Romano (@FabrizioRomano) June 2, 2024

ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് പോകുമെന്ന വിവരം ആദ്യം പുറംലോകത്ത് എത്തിച്ചത് ഫാബ്രിസിയോ റൊമാനോ ആയിരുന്നു. അതേസമയം, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് എംബാപ്പെയുമായി കരാറിലെത്തിയ വിവരം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

Kylian Mbappe, here we go! pic.twitter.com/VXAsR2wOOX

— TC (@totalcristiano) June 2, 2024

മുൻ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ കഴിഞ്ഞ തവണ ഫൈനലിലും എത്തിക്കാൻ എംബാപ്പെയ്ക്ക് സാധിച്ചിരുന്നു. അടുത്തിടെയാണ് പാരീസ് സെന്റ് ജർമ്മെയ്നിൽ നിന്ന് വിടവാങ്ങുന്നതായി താരം പ്രഖ്യാപിച്ചത്. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായിട്ടാണ് എംബാപ്പെ സ്വന്തം തട്ടകം വിട്ടത്.

 

Read More Sports News Here

  • ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
  • പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
  • മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
  • ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
  • ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
Previous Post

സഞ്ജുവിനെ മറികടന്ന് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാകുക പന്ത്? ആരാധകരേ ശാന്തരാകൂ

Next Post

ഇന്ത്യന്‍ കോച്ച് ആകുന്നതിനോട് അനുകൂല പ്രതികരണവുമായി ഗംഭീർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
41
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
41
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
43
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
26
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ഇന്ത്യന്‍-കോച്ച്-ആകുന്നതിനോട്-അനുകൂല-പ്രതികരണവുമായി-ഗംഭീർ

ഇന്ത്യന്‍ കോച്ച് ആകുന്നതിനോട് അനുകൂല പ്രതികരണവുമായി ഗംഭീർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.