Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

റോഡ് ഷോയിൽ തിളങ്ങി ‘അനിയൻ ബാവയും ചേട്ടൻ ബാവയും’; യൂസഫിന് വോട്ട് ചോദിച്ച് ഇർഫാൻ പത്താൻ, വീഡിയോ

by News Desk
May 10, 2024
in SPORTS
0
റോഡ്-ഷോയിൽ-തിളങ്ങി-‘അനിയൻ-ബാവയും-ചേട്ടൻ-ബാവയും’;-യൂസഫിന്-വോട്ട്-ചോദിച്ച്-ഇർഫാൻ-പത്താൻ,-വീഡിയോ
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

പശ്ചിമ ബംഗാളിലെ ബഹരംപൂർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മൂത്ത സഹോദരൻ യൂസഫ് പത്താന് വേണ്ടി വോട്ട് ചോദിച്ച് സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ റോഡ് ഷോ നടത്തി. തുറന്ന വാഹനത്തിൽ ജേഷ്ഠാനുജന്മാർ ഒന്നിച്ച് തോളിൽ കയ്യിട്ടാണ് വോട്ടർമാരെ കാണാനെത്തിയത്.

“എൻ്റെ സഹോദരൻ ഇന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹത്തിൻ്റെ ഇവിടുത്തെ വോട്ടർമാർക്ക് ഇരട്ടിയായി തിരിച്ചുനൽകും. ഞാൻ ഇവിടെ വന്നത് എൻ്റെ സഹോദരനെ പിന്തുണയ്ക്കാനാണ്. എൻ്റെ സഹോദരൻ വിജയിക്കുമ്പോൾ ഞാൻ ഇവിടെയെത്തി അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ കാണുകയും ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്യും,” ഇർഫാൻ പത്താൻ പറഞ്ഞു.

#WATCH | West Bengal: TMC candidate from Baharampur Lok Sabha constituency, Yusuf Pathan along with his brother former Indian cricketer Irfan Pathan hold a roadshow in Baharampur. pic.twitter.com/MKtLGswgnm

— ANI (@ANI) May 9, 2024

“ബഹ്റാൻപൂരിലെ ജനങ്ങളുടെ സ്നേഹം കണ്ട് എന്റെ സഹോദരൻ കരയുകയായിരുന്നു. അദ്ദേഹത്തെ കണ്ട് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാനാണ് ഞാൻ ഓടിയെത്തിയത്. ഇവിടെ നിന്ന് ലഭിക്കുന്ന സ്നേഹം വളരെ സ്പെഷ്യലാണ്. വരുംകാലങ്ങളിലും ഇതിൽ കൂടുതൽ സ്നേഹം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഇർഫാൻ പറഞ്ഞു.

#WATCH | Former Indian cricketer Irfan Pathan, who is campaigning for his brother & TMC leader Yusuf Pathan in Baharampur Lok Sabha constituency, says, “…My brother will return double the amount of love he is receiving today…I have come here to support my brother. He should… pic.twitter.com/kOaDRX0sBt

— ANI (@ANI) May 9, 2024

“ഇവിടെ നിന്ന് ലഭിക്കുന്ന സ്നേഹം അദ്ദേഹം ഇരട്ടിയായി തിരിച്ചുനൽകും. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണാൻ ഞാനും വരും. ഇവിടുത്തെ ജനങ്ങളുടെ സങ്കടങ്ങൾ തിരിച്ചറിഞ്ഞാണ് അദ്ദേഹം മുന്നോട്ട് പ്രവർത്തിക്കാനുള്ള മാർഗരേഖ തയ്യാറാക്കുക,” ഇർഫാൻ പത്താൻ പറഞ്ഞു.

 

Read More Sports News Here

  • ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
  • സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
  • സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • എല്ലിസ് പെറി, സോഫി മോളിനക്സ്; ഇക്കൊല്ലം ബാംഗ്ലൂരിന് കപ്പ് സമ്മാനിച്ചത് ‘ഓസീസ് ഫയർ പവർ’
Previous Post

‘സിഡ്‌മൽ ഡാൻസ്’ ഫെസ്റ്റിവൽ മേയ് 19ന്

Next Post

ധർമ്മശാലയിൽ കോഹ്ലി മാജിക്ക്; ഐപിഎല്ലിൽ രാജാവിന്റെ പടയോട്ടം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
38
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
ധർമ്മശാലയിൽ-കോഹ്ലി-മാജിക്ക്;-ഐപിഎല്ലിൽ-രാജാവിന്റെ-പടയോട്ടം

ധർമ്മശാലയിൽ കോഹ്ലി മാജിക്ക്; ഐപിഎല്ലിൽ രാജാവിന്റെ പടയോട്ടം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.