Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഹാർദിക് പാണ്ഡ്യയെ കൂവരുത്, തെറ്റ് അദ്ദേഹത്തിന്റേതല്ല: ഗാംഗുലി

by NEWS DESK
April 7, 2024
in SPORTS
0
ഹാർദിക്-പാണ്ഡ്യയെ-കൂവരുത്,-തെറ്റ്-അദ്ദേഹത്തിന്റേതല്ല:-ഗാംഗുലി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസ് ക്രിക്കറ്റ് ഡയറക്ടറുമായ സൗരവ് ഗാംഗുലി. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവുന്നത് അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മടങ്ങിയെത്തിയ ഹാർദികിനെ മുംബൈ ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കിയ ഫ്രാഞ്ചൈസിയുടെ തീരുമാനം ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ടീം നേരിട്ട പരാജയങ്ങളും, ഹൈദരാബാദിനെതിരെ ഹാർദിക്കിന്റെ മോശം പ്രകടവും ആരാധകരെ താരത്തിനെതിരെ തിരിച്ചു.

ഗെയിം ചേഞ്ചറായാണ് ഹാർദിക്കിനെ നായകസ്ഥാനത്ത് എത്തിച്ചതെങ്കിലും, ഹാർദിക്കിന്റെ സ്ഥാനാരോഹണത്തോടെ മുംബൈ ഇതുവരെ കളിച്ചിടത്തെല്ലാം താരത്തിനെതിരെ പ്രതിഷേധം ഉയർന്നു. ഹോം ഗ്രൗണ്ടായ വാങ്കഡെ ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിൽ ഹാർദിക്കിനെതിരെ കൂവലുണ്ടായി. വാങ്കഡെയിലാണ് ഞായറാഴ്ച മുംബൈ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത്.

“ആരാധകർ ഹാർദികിനെ കൂവുന്നത് ശരിയല്ല. ഫ്രാഞ്ചൈസിയാണ് അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. കായികരംഗത്ത് അത് സംഭവിക്കുന്ന കാര്യമാണ്. നിങ്ങൾ ഇന്ത്യയുടെ ക്യാപ്റ്റനായാലും, സംസ്ഥാനത്തിൻ്റെ ക്യാപ്റ്റനായാലും, അല്ലെങ്കിൽ നിങ്ങളുടെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റൻ ആയാലും പകരം മറ്റൊരാളെ ക്യാപ്റ്റനായി നിയമിക്കാം. ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചത് അദ്ദേഹത്തിൻ്റെ തെറ്റല്ല. അത് നാമെല്ലാവരും മനസ്സിലാക്കണമെന്ന് ഞാൻ കരുതുന്നു,” മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഗാംഗുലി പറഞ്ഞു.

Sanjay Manjrekar at the toss:

“Big round of applause to Mumbai Indians captain Hardik Pandya and behave” to Wankhede crowd
pic.twitter.com/lIIhZjKgeS

— ICT Fan (@Delphy06) April 1, 2024

 

രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിന്റെ ടോസിങ്ങിനായി ഹാർദിക് പാണ്ഡ്യ ഗ്രൌണ്ടിലേക്ക് ഇറങ്ങുമ്പോഴായിരുന്നു സ്റ്റേഡിയത്തിൽ വലയ രൂതിയിൽ ആക്രോശം ഉണ്ടായത്. ഹാർദികിനെ ടോസിടാനായി കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കർ ക്ഷണിക്കുന്നതിനിടെയാണ് ടീമിനെയാകെ നാണംകെടുത്തുന്ന സമീപനം ഹോം ഗ്രൗണ്ടിലെ കാണികളുടെ ഭാഗത്തു നിന്നുണ്ടായത്. ഇടയ്ക്ക് നല്ല രീതിയിൽ പെരുമാറൂ (behave)എന്ന് സഞ്ജയ് കാണികളോട് അഭ്യർത്ഥിക്കുന്നതും കേൾക്കാമായിരുന്നു.

മുംബൈയുടെ ബസ് വരുന്ന വഴിയിലും കാണികൾ രോഹിത്തിനായി ആർപ്പുവിളിക്കുകയും ഹാർദിക്കിനെ കൂക്കി വിളിക്കുകയും ചെയ്തു. രോഹിത്തിന് പിന്തുണയർപ്പിച്ച് കാണികൾ കൊണ്ടുവന്ന ബാനറുകൾ അകത്തേക്ക് കയറ്റുന്നില്ലെന്നും കാണികളിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.

Read More

  • ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?
  • ‘തീപ്പന്ത്’ എറിയുന്ന പേസർമാർ; ആരാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ
Previous Post

വെള്ളം കോരി സഞ്ജു, കുടം ചുമന്ന് പരാഗ്; താരങ്ങൾക്ക് വീട്ടമ്മമാർ കൊടുത്ത ചലഞ്ച് കണ്ടോ? RCB vs RR, IPL 2024

Next Post

ഐപിഎല്ലിലെ മികച്ച ക്യാപ്ടനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത്: RCB vs RR live Score, IPL 2024

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഐപിഎല്ലിലെ-മികച്ച-ക്യാപ്ടനായി-സഞ്ജുവിനെ-തിരഞ്ഞെടുത്ത്-സ്മിത്ത്:-rcb-vs-rr-live-score,-ipl-2024

ഐപിഎല്ലിലെ മികച്ച ക്യാപ്ടനായി സഞ്ജുവിനെ തിരഞ്ഞെടുത്ത് സ്മിത്ത്: RCB vs RR live Score, IPL 2024

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.