Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ശ്രേയസ് അയ്യർക്ക് ‘കണ്ടകശനി’? ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും

by NEWS DESK
March 15, 2024
in SPORTS
0
ശ്രേയസ്-അയ്യർക്ക്-‘കണ്ടകശനി’?-ഐപിഎല്‍-മത്സരങ്ങള്‍-നഷ്ടമായേക്കും
0
SHARES
22
VIEWS
Share on FacebookShare on TwitterShare on Whatsapp

ഐപിഎല്ലിന് വീണ്ടും ഭീഷണിയായി യുവതാരങ്ങളുടെ പരുക്ക്. ഇന്ത്യന്‍ മദ്ധ്യനിര ബാറ്റർ ശ്രേയസ് അയ്യർക്ക് രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റതാണ് ഷാരൂഖ് ഖാൻ്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയാകുന്നത്. രഞ്ജിയിൽ മുംബൈ താരമായ ശ്രേയസ് വിദർഭയ്‌ക്കെതിരായ ഫൈനലിന്റെ രണ്ടാം ഇന്നിങ്സില്‍ 95 റണ്‍സ് ഫോമിൽ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പുറംവേദന അനുഭവപ്പെട്ടത്.

111 പന്തുകള്‍ നീണ്ട ഇന്നിങ്സില്‍ പുറംവേദനയെ തുടർന്ന് ശ്രേയസ് രണ്ട് തവണ ടീം ഫിസിയോയുടെ സഹായം തേടിയിരുന്നു. പിന്നീട് നാലാം ദിനം താരം ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. സ്കാനിങ്ങിനായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം സമാനമായ പരുക്കിനെ തുടർന്നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 

ഇതോടെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിൽ കെകെആർ താരമായ ശ്രേയസിന് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഐപിഎല്‍ ആരംഭിക്കാന്‍ കേവലം 9 ദിനം മാത്രം ശേഷിക്കെയാണ് അയ്യരെ പരുക്ക് വലയ്ക്കുന്നത്. മാർച്ച് 22നാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. മാർച്ച് 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് കെകെആറിന്റെ ആദ്യ മത്സരം.

“പരുക്ക് അത്ര നിസാരമല്ല. നേരത്തെ പുറത്തിനേറ്റ പരുക്ക് ഗുരുതരമായിരിക്കുകയാണ്. ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലെ മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകാനാണ് സാധ്യത,” അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുറംവേദനയെ തുടർന്ന് രഞ്ജിയിലെ രണ്ട് മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമായിരുന്നു.

പരുക്ക് വീണ്ടും തന്നെ ബാധിച്ചെന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ ശ്രേയസ് ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ പരിശോധനയില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ ശ്രേയസിനെ കരാറില്‍ നിന്ന് ബിസിസിഐ പുറത്താക്കുകയും ചെയ്തു.

Read More

  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
  • ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
  • ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും
Previous Post

വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി യശസ്വി ജെയ്സ്വാൾ

Next Post

ഗൂഗിൾ പേയിൽ എങ്ങനെ കാർഡ് ചേർക്കാം? അക്കൗണ്ട് തുടങ്ങാം? ഇടപാട് നടത്താം?

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഗൂഗിൾ-പേയിൽ-എങ്ങനെ-കാർഡ്-ചേർക്കാം?-അക്കൗണ്ട്-തുടങ്ങാം?-ഇടപാട്-നടത്താം?

ഗൂഗിൾ പേയിൽ എങ്ങനെ കാർഡ് ചേർക്കാം? അക്കൗണ്ട് തുടങ്ങാം? ഇടപാട് നടത്താം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.