Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

മുംബൈയെ രഞ്ജി ചാമ്പ്യന്മാരാക്കി രഹാനെ മാജിക്; യഥാർത്ഥ ഹീറോകൾ ഇവരാണ്

by News Desk
March 14, 2024
in SPORTS
0
മുംബൈയെ-രഞ്ജി-ചാമ്പ്യന്മാരാക്കി-രഹാനെ-മാജിക്;-യഥാർത്ഥ-ഹീറോകൾ-ഇവരാണ്
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് അജിൻക്യ രഹാനെ നയിച്ച മുംബൈ. കരുത്തരായ വിദർഭയുടെ ബാറ്റർമാരുടെ പോരാട്ടവീര്യത്തിന് മുന്നിലും പതറാതെ അവസാന ദിവസം അവർ അർഹിച്ച ജയം പിടിച്ചെടുക്കുക തന്നെ ചെയ്തു. മുംബൈ 169 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍ – മുംബൈ: 224, 418.  വിദര്‍ഭ: 105, 368.

42ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി കിരീടം നേടുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015-16ലാണ് മുംബൈ ഇതിന് മുമ്പ് രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തിയ വിദര്‍ഭയ്ക്ക് അജിൻക്യ രഹാനെയുടെ ടീമിനെ തോല്‍പ്പിക്കാനായില്ല. വിദർഭ 2017-18, 2018-19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രഞ്ജിയിൽ കിരീടം നേടിയിരുന്നു.

ആറാം വിക്കറ്റിൽ 130 റൺസിന്റെ കൂട്ടുകെട്ടുയർത്തി അക്ഷയ് വാഡ്ക്കറും (102) ഹർഷ് ദുബെയും (65) പൊരുതി നോക്കിയെങ്കിലും മുംബൈയുടെ ഇച്ഛാശക്തിയെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ല. മുംബൈ നിരയിൽ നാല് വിക്കറ്റുകളുമായി തിളങ്ങിയ തനുഷ് കോട്ടിയാനും സിഎസ്കെ ബോളർ തുഷാർ ദേശ്പാണ്ഡെയും ചേർന്ന് വിദർഭയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടി.

A perfect ending to an incredible career 🫡🙌

Take a bow, Dhawal Kulkarni 🙇‍♀️🙇#RanjiTrophy #MCA #Mumbai #Wankhede #BCCI #Champions #RanjiTrophyFinal #Final | @dhawal_kulkarni pic.twitter.com/DqZJdmmmcV

— Mumbai Cricket Association (MCA) (@MumbaiCricAssoc) March 14, 2024

ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വദ്കറിന്റെ (199 പന്തില്‍ 102) ഇന്നിങ്‌സാണ് വിദര്‍ഭയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മലയാളിയായ കരുണ്‍ നായര്‍ (74), ഹര്‍ഷ് ദുബെ (65), അതര്‍വ തയ്‌ഡെ (32), ധ്രുവ് ഷോറെ (28), അമന്‍ മൊഖദെ (32) എന്നിവരും മികച്ച ചെറുത്തുനിൽപ്പ് നടത്തി.

ഇന്ത്യൻ താരം സർഫറാസ് ഖാൻ്റെ ഇളയ സഹോദരനായ മുഷീർ ഖാൻ തന്നെയാണ് ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. മുംബൈ ബോളർ തനുഷ് കോട്ടിയാൻ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയുടെ രണ്ടാമിന്നിങ്സിൽ മുഷീര്‍ ഖാന്റെ (136 ) റെക്കോഡ് സെഞ്ചുറി പ്രകടനം വഴി മുംബൈ 418 റണ്‍സാണ് നേടിയിരുന്നു.

𝐂𝐞𝐧𝐭𝐮𝐫𝐢𝐨𝐧 𝐚𝐭 𝐭𝐡𝐞 𝐆𝐫𝐚𝐧𝐝 𝐒𝐭𝐚𝐠𝐞 👏✨

𝙈𝙪𝙨𝙝𝙚𝙚𝙧 𝙆𝙝𝙖𝙣’s splendid century in the #RanjiTrophy Final is a testament to his class and composure 🙌#MCA #Mumbai #Cricket #TeamIndia #Wankhede #BCCI #MusheerKhan pic.twitter.com/OhqVGhj6U1

— Mumbai Cricket Association (MCA) (@MumbaiCricAssoc) March 12, 2024

രഹാനെ (73), ശ്രേയസ് അയ്യർ (95), ഷംസ് മുലാനി (50) എന്നിവരുടെ ഇന്നിങ്സുകളും മുംബൈയ്ക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ 75 റൺസുമായി സ്കോർ 200 കടത്തിയ ഷർദ്ദുൽ താക്കൂറിന്റെ ഇന്നിങ്സും നിർണായകമായിരുന്നു. അവസാന വിക്കറ്റ് നേടി മുംബൈയെ കിരീടത്തിലേക്ക് നിയമ ധവാൽ കുൽക്കർണി ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അർഹിച്ച വിരമിക്കൽ നേടുകയും ചെയ്തു.

🏆 That exhilarating moment of victory when we clinched our 42nd #RanjiTrophy title 🥳❤️#MCA #Mumbai #Wankhede #BCCI #Champions #RanjiTrophyFinal #Final #MUMvVID pic.twitter.com/bU3kBzYPE6

— Mumbai Cricket Association (MCA) (@MumbaiCricAssoc) March 14, 2024

 

Read More

  • പന്ത് ‘ഫിറ്റാ’; ഐപിഎൽ കളിക്കാൻ പൂർണ്ണസജ്ജൻ; പുറത്തായത് ഈ ഇന്ത്യൻ താരങ്ങൾ
  • ജയ് ജയ് ജെയ്സ്വാൾ; വെടിക്കെട്ട് ബാറ്ററെ തേടിയെത്തി മറ്റൊരു രാജ്യാന്തര ബഹുമതി
  • നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
  • സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
  • യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
  • ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും
Previous Post

തൂലിക സാഹിത്യവേദിയുടെ ഡോക്യൂമെന്ററി പ്രദർശനവും, ചർച്ചയും മാർച്ച്‌ 16 ന്

Next Post

‘പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു’; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
39
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
39
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
41
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
37
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
23
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
‘പന്തെറിയുന്ന-കൈയ്യിൽ-തീപിടിച്ചു’;-ക്രിക്കറ്റ്-ഉപേക്ഷിക്കാനും-ആലോചിച്ചിരുന്നതായി-സിറാജ്

'പന്തെറിയുന്ന കൈയ്യിൽ തീപിടിച്ചു'; ക്രിക്കറ്റ് ഉപേക്ഷിക്കാനും ആലോചിച്ചിരുന്നതായി സിറാജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.