Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

U19 World Cup 2024 Final: കംഗാരുപ്പടയെ എറിഞ്ഞിട്ടു; ഇന്ത്യയ്ക്ക് 254 റൺസ് വിജയലക്ഷ്യം

by News Desk
February 11, 2024
in SPORTS
0
u19-world-cup-2024-final:-കംഗാരുപ്പടയെ-എറിഞ്ഞിട്ടു;-ഇന്ത്യയ്ക്ക്-254-റൺസ്-വിജയലക്ഷ്യം
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യ-ഓസ്ട്രേലിയ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ വാശിയേറിയ പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 50 ഓവറിൽ 253/7 റൺസെടുത്തു. ഓസീസിനായി ഹർജാസ് സിങ് (55), ഹാരി ഡിക്സൺ (42), ഹ്യൂ വെയ്ബ്ജൻ (48), ഒലിവർ പീക്സ് (46) റയാൻ ഹിക്സ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മധ്യനിരയിൽ ഇന്ത്യൻ വംശജനായ ഹർജാസ് സിങ്ങിന്റെ (55) ഫിഫ്റ്റിയാണ് ഓസ്ട്രേലിയയുടെ നില അൽപ്പമെങ്കിലും മെച്ചപ്പെടുത്തിയത്. മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 3 റൺസെടുത്ത അർഷിൻ കുൽക്കർണിയെ കല്ലം വിഡ്ലർ പുറത്താക്കി. 

Hugh Weibgen (𝙘) 𝙈𝙪𝙨𝙝𝙚𝙚𝙧 𝙆𝙝𝙖𝙣 (𝙗) 𝙉𝙖𝙢𝙖𝙣 𝙏𝙞𝙬𝙖𝙧𝙞 ☝🏻

A much-needed breakthrough for #TeamIndia and the Australian captain departs on 48! 🫡

Tune in to #INDU19vAUSU19, #U19WorldCupFinal
LIVE NOW | Star Sports Network #Cricket #U19WorldCup2024 pic.twitter.com/lcaI3qCjp8

— Star Sports (@StarSportsIndia) February 11, 2024

ഇന്ത്യൻ ബോളർമാരിൽ രാജ് ലിംബാനി മൂന്ന് വിക്കറ്റുമായി തിളങ്ങി. നമൻ തിവാരി രണ്ട് വിക്കറ്റെടുത്തു. ഇരുവരും ചേർന്നാണ് ഓസ്ട്രേലിയൻ താരങ്ങൾ വൻ ടോട്ടൽ പടുത്തുയർത്തുന്നത് തടഞ്ഞത്.

Back into the attack and takes a wicket! 🔥

Just when it looked like a partnership could threaten #TeamIndia, Raj Limbani takes a crucial wicket of Australia’s Ryan Hicks!😎

Tune in to #INDU19vAUSU19, #U19WorldCupFinal
LIVE NOW | Star Sports Network #Cricket #U19WorldCup2024 pic.twitter.com/cX8Yty9ucr

— Star Sports (@StarSportsIndia) February 11, 2024

സാം കോൺസ്റ്റാസിനെ പൂജ്യത്തിന് പുറത്താക്കി രാജ് ലിംബാനിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി നമൻ തിവാരി കംഗാരുപ്പടയെ വിറപ്പിച്ചു.

𝙆𝙣𝙤𝙘𝙠𝙚𝙙 𝙝𝙞𝙢 𝙤𝙫𝙚𝙧! 💥

Raj Limbani draws first blood for #TeamIndia as Sam Konstas departs for a 🦆 in the Final 🤯

Tune in to #INDU19vAUSU19, #U19WorldCupFinal
LIVE NOW | Star Sports Network #Cricket #U19WorldCup2024 pic.twitter.com/EL5RF67tIc

— Star Sports (@StarSportsIndia) February 11, 2024

സോമി പാണ്ഡെയും മുഷീർ ഖാനും ഓരോ വിക്കറ്റെടുത്തു.

 

Read More

  • കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
  • വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
  • ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
  • “അവർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി’; തുറന്നുസമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്

 

Previous Post

കാടും മേടും താണ്ടി അഗസ്ത്യനെ കാണാൻ….

Next Post

വീണ്ടും മാക്സ്‌വെൽ വെടിക്കെട്ട്; അമ്പമ്പോ ഇതാണ് സെഞ്ചുറി, വീഡിയോ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വീണ്ടും-മാക്സ്‌വെൽ-വെടിക്കെട്ട്;-അമ്പമ്പോ-ഇതാണ്-സെഞ്ചുറി,-വീഡിയോ

വീണ്ടും മാക്സ്‌വെൽ വെടിക്കെട്ട്; അമ്പമ്പോ ഇതാണ് സെഞ്ചുറി, വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.