Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ടെസ്റ്റിൽ നിന്ന് വിരമിച്ച വാർണർക്ക് ഹൃദയം തൊടുന്ന യാത്രാക്കുറിപ്പുമായി സച്ചിൻ

by News Desk
January 6, 2024
in SPORTS
0
ടെസ്റ്റിൽ-നിന്ന്-വിരമിച്ച-വാർണർക്ക്-ഹൃദയം-തൊടുന്ന-യാത്രാക്കുറിപ്പുമായി-സച്ചിൻ
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് ക്രിക്കറ്റ് ലോകം യാത്രയയപ്പ് നൽകുന്ന തിരക്കിലാണ്. കളിക്കളത്തിന് പുറത്ത് താരത്തിന് ഇന്ന് ലഭിച്ച ഏറ്റവും മികച്ച യാത്രയയപ്പുകളിൽ ഒന്നാണ് ഇതിഹാസ ക്രിക്കറ്റർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ. ഓസീസ് താരത്തിന്റെ കരിയറിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ മനോഹരമായി വർണ്ണിക്കാൻ സച്ചിന് സാധിച്ചിട്ടുണ്ട്.

That last walk to “Davey” what a champion player he is, u are the only foreigner I paid to watch. Thanks for all those knocks & entertainment. ❤️ #DavidWarnerpic.twitter.com/WySQ8m7rY2

— Thana (@Pitstop387) January 6, 2024

ഒരു തകർപ്പൻ ടി20 ബാറ്റർ എന്ന നിലയിൽ നിന്ന് ഇരുത്തം വന്നൊരു ടെസ്റ്റ് കളിക്കാരനായി മാറിയതിലൂടെ ഡേവിഡ് വാർണറുടെ ജീവിതം കാണിച്ചുതരുന്നത് പൊരുത്തപ്പെടുത്തലിന്റെയും മനോധൈര്യവും മികച്ച ഉദാഹരണമാണെന്ന് ഇന്ത്യൻ ബാറ്റിങ്ങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. “ഒരു ഇന്നിംഗ്‌സ് കരുപ്പിടിപ്പിക്കുന്നതിനിടയിലും അദ്ദേഹം പ്രകടിപ്പിക്കുന്ന ആക്രമണോത്സുകത കൊണ്ട്, ക്രിക്കറ്റ് കളിയിലെ അദ്ദേഹത്തിന്റെ പരിവർത്തനവും പരിണാമവും ശ്രദ്ധേയമാണ്. ഡേവിഡ്, മികച്ച ടെസ്റ്റ് കരിയറിന് അഭിനന്ദനങ്ങൾ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകൾ.🏏👏,” സച്ചിൻ എക്സിൽ കുറിച്ചു.

From being an explosive T20 batter to becoming a resilient Test player, @davidwarner31‘s journey exemplifies adaptability and grit.

His transition and evolution in the game has been remarkable, showcasing aggressive intent while mastering the art of pacing an innings.… pic.twitter.com/wSLpbMZkT0

— Sachin Tendulkar (@sachin_rt) January 6, 2024

109 ടെസ്റ്റുകളിലെ 199 ഇന്നിംഗ്സുകളില്‍ 25 സെഞ്ചുറിയും, മൂന്ന് ഇരട്ട സെഞ്ചുറിയും, 36 ഫിഫ്റ്റികളും സഹിതം 44.43 ശരാശരിയില്‍  വാർണർ 8,487 റണ്‍സ് നേടിയിട്ടുണ്ട്. 161 ഏകദിനങ്ങളില്‍ നിന്ന് 22 സെഞ്ചുറിയും 33 ഫിഫ്റ്റിയും ഉള്‍പ്പടെ 6,932 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 179 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഓസ്‌ട്രേലിയയുടെ 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിലും നിര്‍ണായക പങ്കാളിയായി. ഇനി ട്വന്റി 20യില്‍ മാത്രമായിരിക്കും വാര്‍ണര്‍ കളിക്കുക.

David Warner walking out to bat for the final time in his Test career.

– One of the greatest openers…!!! 🫡pic.twitter.com/7n5iutaU7E

— Mufaddal Vohra (@mufaddal_vohra) January 6, 2024

ഇക്കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിലും വാർണറുടെ റൺവേട്ട ശ്രദ്ധേയമായിരുന്നു. രോഹിത്തിനും കോഹ്ലിക്കും ഡീകോക്കിനുമെല്ലാം പിറകിൽ ഡേവിഡ് വാർണർ എന്ന കുറിയ മനുഷ്യൻ ഉണ്ടായിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 530 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ജനുവരി 3ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരായ മത്സരത്തോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.

 

Read More

  • ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
  • ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
  • പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
  • ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
  • ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
  • അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
Previous Post

ഓസ്ട്രേലിയക്കാർക്ക് 2024 പ്രതീക്ഷയുടെ വർഷം

Next Post

എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
എന്താണ്-സോഷ്യൽ-മീഡിയക്ക്-സുരക്ഷയൊരുക്കുന്ന-എൻഡ്-ടു-എൻഡ്-എൻക്രിപ്ഷൻ

എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.