Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലോകകപ്പില്‍ കാല്‍ കയറ്റി വച്ച് മിച്ചല്‍ മാര്‍ഷ്, അല്‍പ്പം ബഹുമാനമാവാം എന്ന് ക്രിക്കറ്റ് പ്രേമികള്‍

by News Desk
November 20, 2023
in SPORTS
0
ലോകകപ്പില്‍-കാല്‍-കയറ്റി-വച്ച്-മിച്ചല്‍-മാര്‍ഷ്,-അല്‍പ്പം-ബഹുമാനമാവാം-എന്ന്-ക്രിക്കറ്റ്-പ്രേമികള്‍
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു.

ഇന്ത്യ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യത്തെ 43 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ, ആറാം ലോകകപ്പ് കിരീടം നേടി. ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും മാർനസ് ലബുഷാഗ്‌നെയുടെ അർധസെഞ്ചുറിയും ചേര്‍ന്ന് റണ്‍ തേരോട്ടം അവരെ അതിനു പ്രാപ്തരാക്കി.

മന്ദഗതിയിലുള്ള പിച്ചിൽ ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ ഫീൽഡിംഗ് തീരുമാനം ഓസ്‌ട്രേലിയയുടെ ഗെയിം ചേഞ്ചർ ആണെന്ന് തെളിയിച്ചു. കമ്മിൻസ് 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

വിജയത്തിന് ശേഷം, ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളിൽ നിന്ന് കുറച്ച് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമില്‍ കമ്മിൻസ് പോസ്റ്റ് ചെയ്തു. 30 കാരനായ ഓപ്പണർ മിച്ചൽ മാർഷ് പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നിൽ, മിച്ചൽ മാർഷ് ഒരു സോഫയിൽ, കൈയിൽ ഒരു പൈന്റ് പിടിച്ച് ഇരിക്കുന്നത് കാണാം. കാല് വച്ചിരിക്കുന്നത് താഴെയുള്ള ലോകകപ്പ് ട്രോഫിയിലാണ്.

ഇത് വലിയ ‘അനാദരവ്’ എന്നാണു ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ കരുതുന്നത്.

“പ്രിയപ്പെട്ട ICC, BCCI, മിച്ച് മാർഷ് ലോകകപ്പ് ട്രോഫി തന്‍റെ കാൽക്കീഴിൽ വച്ചതിൽ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഈ പെരുമാറ്റം ഗെയിമിന്‍റെ സമഗ്രതയെ അനാദരിക്കുന്നതായി തോന്നുന്നു. ദയവായി ഈ വിഷയം അവലോകനം ചെയ്ത് ഉചിതമായി അഭിസംബോധന ചെയ്യുക,” ഒരു ഉപയോക്താവ് X-ൽ എഴുതി.

“Dear @ICC and @BCCI, expressing concern over Mitch Marsh placing the World Cup trophy under his feet. This behavior seems disrespectful to the game’s integrity. Kindly review and address this matter appropriately. #CricketEthics” pic.twitter.com/3nfnI9skdQ

— Saini Vaib (@reverb_cia) November 20, 2023

Read in English: Australia’s Mitchell Marsh rests feet on World Cup trophy after defeating India in final, netizens flag ‘disrespect’

Previous Post

കപ്പിനും ലിപ്പിനുമിടയില്‍ പോയ കപ്പ്‌; വിരാടിനെ ആശ്വസിപ്പിച്ച് അനുഷ്ക

Next Post

‘തലയുയർത്തിപ്പിടിച്ച് നടക്കൂ’; രോഹിത്തിനും കൂട്ടർക്കും ഊർജ്ജം പകർന്ന് ഇതിഹാസം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
‘തലയുയർത്തിപ്പിടിച്ച്-നടക്കൂ’;-രോഹിത്തിനും-കൂട്ടർക്കും-ഊർജ്ജം-പകർന്ന്-ഇതിഹാസം

'തലയുയർത്തിപ്പിടിച്ച് നടക്കൂ'; രോഹിത്തിനും കൂട്ടർക്കും ഊർജ്ജം പകർന്ന് ഇതിഹാസം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.