Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഹാലോവീൻ ദിനത്തിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് രോഹിത് ശർമ്മയുടെ മകൾ

by NEWS DESK
November 2, 2023
in SPORTS
0
ഹാലോവീൻ-ദിനത്തിൽ-ഇന്ത്യൻ-ജേഴ്സി-അണിഞ്ഞ്-രോഹിത്-ശർമ്മയുടെ-മകൾ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ഹാലോവീൻ ദിനത്തിൽ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മകൾ സമൈറ അച്ഛനെപ്പോലെ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രോഹിതിന്റെ ഭാര്യ റിതിക.

ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് “ഹാലോവീന് ആരാണ് രോഹിത് ആയതെന്ന് നോക്കൂ,” എന്നാണ് റിതിക അടിക്കുറിപ്പ്  നൽകിയിരിക്കുന്നത്.

ഇന്ത്യൻ ടീമിന്റെ ജേഴ്‌സിയിൽ, ഹാലോവീൻ മത്തങ്ങയുടെ ആകൃതിയിലുള്ള മിഠായി ബാഗ്  കൈവശം വച്ചിരിക്കുന്ന സമൈറയെ കാണാം. കുട്ടി ധരിച്ചിരിക്കുന്ന ജേഴ്‌സിയിൽ രോഹിതിന്റെ പേരും 45 എന്ന നമ്പറും ആലേഖനം ചെയ്തിട്ടുണ്ട്, അടുത്ത ഫോട്ടോയിൽ അവൾ ക്യാമറയിൽ നിന്ന് മാറി നിൽക്കുന്നതായും കാണാം. 

🥰❤️👀

📸:@ritssajdeh | @ImRo45 pic.twitter.com/iTLZA1g9Zd

— Ritika Sajdeh™ (@ImRitika45) October 31, 2023

 

2015 ഡിസംബർ 13ന് മുംബൈയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് 36 കാരനായ രോഹിത് ശർമ്മയും റിതിക സജ്‌ദേയും വിവാഹിതരായത്. ക്രിക്കറ്റിലെയും ബോളിവുഡിലെയും നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

 2018 ഡിസംബർ 30നാണ് റോഹിത്തിനും  റിതികയ്ക്കും മകൾ ജനിച്ചത്. 2018-19 ബോർഡർ ഗവാസ്‌കർ ട്രോഫിക്കായി ശർമ്മ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന സമയമായിരുന്നു അത്. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ലോകകപ്പിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 66.33 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും സഹിതം 398 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്.

2019 ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് രോഹിത് ശർമ്മ. 648 റൺസാണ് രോഹിതിന്റെ നേട്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും രോഹിത്തിന് സ്വന്തമാണ്. ലോകകപ്പ് ക്രിക്കറ്റിൽ ഏഴ് സെഞ്ച്വറികളുമായി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.

അവിശ്വസനീയമായ രീതിയിൽ, സച്ചിന്റെ 44 ഇന്നിംഗ്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ, വെറും 19 ഇന്നിംഗ്‌സുകളിലും മൂന്ന് ലോകകപ്പുകളിലുമായാണ്  രോഹിത് ഈ റെക്കോർഡ് നേടിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ആറാം സ്ഥാനത്താണ് രോഹിത്.

Previous Post

മറൈൻഡ്രൈവിൽ ഇന്ത്യൻ ക്രിക്കറ്ററുടെ ആൾമാറാട്ടം; അമ്പരന്ന് ആരാധകർ

Next Post

മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍; ‘വണ്‍പ്ലസ് ഓപ്പണ്‍’ എത്തുന്നു, അറിയേണ്ടതെല്ലാം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മടക്കാവുന്ന-സ്മാര്‍ട്ട്-ഫോണ്‍;-‘വണ്‍പ്ലസ്-ഓപ്പണ്‍’-എത്തുന്നു,-അറിയേണ്ടതെല്ലാം

മടക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍; 'വണ്‍പ്ലസ് ഓപ്പണ്‍' എത്തുന്നു, അറിയേണ്ടതെല്ലാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.