ദേശമംഗലം> പട്ടികജാതി പട്ടികവർഗ പിന്നാക്ക വികസന കോർപറേഷൻ ചെയർമാനും മുൻ ചേലക്കര എംഎൽഎയുമായ യു ആർ പ്രദീപിന്റെ അമ്മ ദേശമംഗലം പല്ലൂർ തെക്കെപുരക്കൽ ശാന്ത (75) അന്തരിച്ചു .
ഭർത്താവ് : പരേതനായ രാമൻ. മക്കൾ: പ്രസന്ന, പ്രസാദ്(ഐഎഎഫ്, ഡൽഹി). മരുമക്കൾ: ഗംഗാധരൻ (റിട്ട അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി )ജാനിസ്, പ്രവിഷ.സംസ്കാരം ഇന്ന് (വെള്ളി)വൈകിട്ട് അഞ്ചു മണിക്ക് പുതുശ്ശേരി പുണ്യതീരത്ത്.