സ്റ്റോക്ഹോം > സാമ്പത്തിക ശാസ്ത്രത്തിനുള്ള 2023ലെ നൊബേൽ പുരസ്കാരം യുഎസ് സാമ്പത്തിക വിദഗ്ധ ക്ലോഡിയ ഗോൾഡിൻ നേടി. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങൾക്കാണ് പുരസ്കാരം.
സാമ്പത്തിക ശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോൾഡിൻ. നിലവിൽ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്. പുരസ്കാരം തന്നെ അ്ത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ പ്രതികരിച്ചു.
BREAKING NEWS
The Royal Swedish Academy of Sciences has decided to award the 2023 Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel to Claudia Goldin “for having advanced our understanding of women’s labour market outcomes.”#NobelPrize pic.twitter.com/FRAayC3Jwb
— The Nobel Prize (@NobelPrize) October 9, 2023
By trawling through the archives and compiling and correcting historical data, this year’s economic sciences laureate Claudia Goldin has been able to present new and often surprising facts. She has also given us a deeper understanding of the factors that affect women’s… pic.twitter.com/uxd4Q188KG
— The Nobel Prize (@NobelPrize) October 9, 2023