Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിർമിതബുദ്ധി വഴി ഫാക്‌ടറി അപകടങ്ങൾ കുറയ്‌ക്കും: പേർളിബ്രൂക് ലാബ്സ് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

by News Desk
October 8, 2023
in KERALA
0
നിർമിതബുദ്ധി-വഴി-ഫാക്‌ടറി-അപകടങ്ങൾ-കുറയ്‌ക്കും:-പേർളിബ്രൂക്-ലാബ്സ്-കൊച്ചിയിൽ-പ്രവർത്തനമാരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > നിർമിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാൻ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന “പേർളിബ്രൂക് ലാബ്സ്’ (Perleybrook labs) കേരളത്തിൽ പ്രവർത്തനമാരംഭിച്ചു. അമേരിക്കൻ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായ പേർളിബ്രൂക് ലാബ്സിന്റെ മാനുഫാക്ചറിങ്ങ് യൂണിറ്റ് കൊച്ചി തമ്മനത്ത് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിലും അമേരിക്കയിലും ചിലിയിലും യുഎഇയിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന കമ്പനി നാലാം വ്യവസായവിപ്ലവ ലോകത്ത് ഇന്ത്യയുടെ ഹബ്ബായി മാറാനൊരുങ്ങുന്ന കേരളത്തിന് ഒരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു.

സുരക്ഷാമാനദണ്ഡങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൂതനവ്യവസായലോകം നൽകുന്നത്. അപകടങ്ങൾ ഒഴിവാക്കാനും മനുഷ്യ ജീവൻ സംരക്ഷിക്കാനും സാധിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നത് കമ്പനികളുടെ ബ്രാന്റ് മൂല്യത്തിലുൾപ്പെടെ വളർച്ച രേഖപ്പെടുത്താൻ സഹായിക്കുന്ന ഘടകമാണ്. നിർമ്മാണ ശാലകളിൽ നടക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വീഡിയൊ ക്യാമറയിൽ നിന്ന് മനസ്സിലാക്കി ആ അപകടങ്ങൾ തടയുന്ന ‘ഫ്ലാഗ് മാൻ’ എന്ന ഉൽപ്പന്നമാണ് ഇപ്പോൾ പേർളിബ്രൂക് ലാബ്സ് നിർമ്മിക്കുന്നത്. Vision Based AI powered Industry 4.0 Solution എന്നാണ് ഫ്ലാഗ് മാനെ വിശേഷിപ്പിക്കേണ്ടത്.

നിലവിൽ 20ഓളം അപകട സാദ്ധ്യതകൾ വിശകലനം ചെയ്യാനും തടയാനും ഫ്ലാഗ്മാൻ ഉപയോഗിക്കാം. അതിൽ ഏറ്റവും പ്രധാനം ഫോർക്ക് ലിഫ്റ്റുകളുടെ ഉപയോഗം അപകടരഹിതമാക്കുന്നതിലാണ്. ഫോർക്ക് ലിഫ്റ്റുകളുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി അവയുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കും. ഒപ്പം തന്നെ ക്രെയിനുകളുടെ ചുവട്ടിലും, റീച്ച് ട്രക്കുകളുടെ പിന്നിലുമുള്ള മനുഷ്യസാന്നിദ്ധ്യം ഓപ്പറേറ്ററെ അറിയിക്കാനും ഫ്ലാഗ്മാൻ സഹായിക്കും. ഇതിനു പുറമെ ഫാക്ടറി ഫ്ലോറിലെ മെഷീൻ ഗാർഡിങ്, PPE എൻഫോഴ്സ്മെന്റ്, LOTO ഗേയിറ്റുകൾ, തീയും പുകയും കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾക്കും ഫ്ലാഗ്മാനെ ഉപയോഗിക്കാം.

അമേരിക്കൻ മലയാളിയായ രഞ്ജിത്ത് ആന്റണിയുടെ നേതൃത്വത്തിലുള്ള പെർളിബ്രൂക്സിന് ഫോർച്യൂൺ-500 കമ്പനികളടക്കം 75ലധികം ക്ലൈന്റുകളാണുള്ളത്. ഇന്ത്യയിലെ തന്നെ പല മുൻനിര കമ്പനികളും ഇവരുടെ സഹായം തേടുന്നുണ്ട്. ഫ്ലാഗ് മാൻ നിർമ്മിക്കുന്നതിനാവശ്യമായ 90% അസംസ്കൃത വസ്തുക്കളും കേരളത്തിൽ നിന്ന് തന്നെയാണ് സംഭരിക്കുന്നത് എന്നതിനാൽ കൂടുതൽ എംഎസ്എംഇകളുടെ വളർച്ചയ്ക്കും കമ്പനി സഹായകമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Previous Post

ഇഡിയെ കയറൂരിവിട്ടത്‌ ബിജെപിക്ക്‌ ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിൽ: പിണറായി

Next Post

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യുവാവ്-കുളത്തിൽ-മുങ്ങിമരിച്ചു

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.