Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തൊഴിലാളി -കർഷക മഹാ പ്രക്ഷോഭത്തിന് കാഹളം ഉയരുന്നു: തപൻസെൻ

by News Desk
October 3, 2023
in KERALA
0
തൊഴിലാളി-കർഷക-മഹാ-പ്രക്ഷോഭത്തിന്-കാഹളം-ഉയരുന്നു:-തപൻസെൻ
0
SHARES
51
VIEWS
Share on FacebookShare on TwitterShare on Whatsapp
തൃശൂർ> കേന്ദ്രസർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരായും തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരായും തൊഴിലാളികളും കർഷകരും ചേർന്നുള്ള മഹാ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. രണ്ട് ഉൽപാദന വർഗങ്ങൾ ഒന്നിച്ച് ചരിത്ര പോരാട്ടമാണ് നടത്തുക. 2020ലെ കർഷക മഹാപ്രക്ഷോഭത്തിന് തൊഴിലാളി വർഗ്ഗം പിന്തുണച്ചിരുന്നു ഇപ്പോൾ 500 കർഷക സംഘടനകൾ ചേർന്ന കർഷകമഞ്ചും സംയുക്ത തൊഴിലാളി സംഘടനകളും ഒന്നിച്ച് കേന്ദ്രസർക്കാറിന്റെ ജനദ്രോഹത്തിനെതിരെമഹാപ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. സിഐടിയു സംസ്ഥാന ജനറൽ കൗൺസിലിൻ്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുത്തക- വർഗീയ ഭരണാധികാരികളെ പുറത്താക്കണം. ഇതിൻ്റെ ഭാഗമായി ഒക് ടോബർ മൂന്നിന് കരിദിനം ആചരിച്ചു. നവംബർ 26, 27, 28 തിയതികളിൽ സംസ്ഥാന തല മഹാ പ്രക്ഷോഭം സംഘടിപ്പിക്കും. താഴെ തലങ്ങളിലും പ്രക്ഷോഭങ്ങളിലും മഹാ സമരങ്ങൾ ഉയരണം. ഇതിൻ്റെ സന്ദേശം എല്ലാ കുടുംബങ്ങളിലും എത്തിക്കണം. രാജ്യരക്ഷക്കായുള്ള പോരാട്ടമായി കണ്ട് എല്ലാവരും രംഗത്തിറങ്ങണം.

രാജ്യത്തെ പൊതു സ്വത്ത് കോർപറേറ്റുകൾക്ക് മോധി സർക്കാർ തീറെഴുതി .കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നില്ല, സർക്കാർസംഭരണ സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നില്ല. കുത്തകകൾക്ക് വെയർഹൗസുകളും വിട്ടുകൊടുത്തു. ഇതോടെ പാവപ്പെട്ട കർഷകരുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലക്ക് കുത്തകകൾ കൈയടക്കും. പൂഴ്ത്തിവച്ച് കൊള്ള വിലക്ക് വിൽക്കും.
സ്മാർട്ട് മീറ്റർ ഇറക്കി വൈദ്യുതി മേഖലയിലും കൊള്ളക്ക് വഴിയൊരുക്കി. ഹെയർ ഔട്ട് എന്ന പേരിൽ കുത്തകകളുടെ വായ്പകളിൽ 70 ശതമാനം എഴുതിതള്ളാനാണ് ലക്ഷ്യം. വനമേഖലകളും ധാതു സമ്പത്തും വിദേശ- സ്വദേശ കുത്തകയ്ക്ക് കൈമാറുന്നു
സ്വാതന്ത്യത്തിൻ്റെ 70-ാം വർഷം ആഘോഷിക്കുമ്പോഴും രാജ്യത്തിൻ്റെ പരമാധികാരം തകർക്കുന്നു. ഇത്തരം രാജ്യദ്രോഹപ്രവ്യത്തികൾ മാധ്യമങ്ങൾ കർട്ടനിട്ട് മറക്കുകയാണ്. പോരാട്ടങ്ങൾ ശക്തിപ്പെടുമ്പോൾ ജാതിപറഞ്ഞ് തൊഴിലാളികളെ വിഭജിക്കുന്ന വിഷം ചീറ്റുന്ന പ്രചാരണം നടത്തുന്നു. പോരാട്ടം മാത്രമാണ് വഴി. കേരളം അതിന് മുന്നിൽ നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സിഐടിയു ജില്ലാ പ്രസിഡൻ്റ് കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഐ എൻ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ, എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സി ഐ ടി യു ജില്ലാ സെക്രട്ടറി യു പി ജോസഫ് എന്നിവർ സംസാരിച്ചു.
Previous Post

കേളി ‘കിയ’പുരസ്‌കാര വിതരണം എറണാകുളം ജില്ലയിൽ പൂർത്തിയായി

Next Post

നെയ്യാറിൽ ഓറഞ്ച്‌ അലർട്ട്‌; അച്ചൻകോവിലിൽ മഞ്ഞ: തീരത്ത്‌ ജാഗ്രതാനിർദേശം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
നെയ്യാറിൽ-ഓറഞ്ച്‌-അലർട്ട്‌;-അച്ചൻകോവിലിൽ-മഞ്ഞ:-തീരത്ത്‌-ജാഗ്രതാനിർദേശം

നെയ്യാറിൽ ഓറഞ്ച്‌ അലർട്ട്‌; അച്ചൻകോവിലിൽ മഞ്ഞ: തീരത്ത്‌ ജാഗ്രതാനിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.