Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

VIDEO – “നമ്മളിൽ പലർക്കും അറിയാത്ത കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു’; പി രാജീവിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച്‌ സഭാനേതാവ്‌ പീയുഷ്‌ ഗോയൽ

by News Desk
September 21, 2023
in KERALA
0
video-–-“നമ്മളിൽ-പലർക്കും-അറിയാത്ത-കാര്യങ്ങൾ-അദ്ദേഹം-സഭയിൽ-അവതരിപ്പിക്കുമായിരുന്നു’;-പി-രാജീവിന്റെ-പ്രവർത്തനങ്ങളെ-പ്രശംസിച്ച്‌-സഭാനേതാവ്‌-പീയുഷ്‌-ഗോയൽ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > രാജ്യസഭയിൽ ഇന്ത്യൻ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെ കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ മന്ത്രി പി രാജീവിന്റെ പാർലമെന്റി പ്രവർത്തനങ്ങളെ പ്രശംസിച്ച് സഭാ നേതാവ് കൂടിയായ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ചർച്ചയ്ക്ക് തുടക്കമിട്ട പീയുഷ് ഗോയൽ രാജ്യസഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുൻ എംപിമാരെ കുറിച്ച് പരാമർശിച്ച ഘട്ടത്തിലാണ് രാജീവിന്റെ എംപിയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്.

‘കേരളത്തിൽ നിന്ന് ഒരു കമ്മ്യൂണിസ്റ്റ് എംപിയുണ്ടായിരുന്നു. പി രാജീവ്. ഇന്ന് അദ്ദേഹം കേരളത്തിൽ മന്ത്രിയാണ്. അദേഹം സിപിഐഎമ്മിന്റെ മുതിർന്ന നേതാവാണ്. നല്ല തയ്യാറെടുപ്പോടെയായിരുന്നു അദ്ദേഹം സഭയിൽ എത്താറുള്ളത്. പുതിയ പുതിയ വിഷയങ്ങളുമായാണ് അദ്ദേഹം സഭയിൽ എത്താറുള്ളത്. നമ്മളിൽ പലർക്കും അറിയാത്ത പുതിയ പുതിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ പുതിയ പുതിയ വിഷയങ്ങൾ രാജീവ് പലവട്ടം ഈ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇന്നും കേരളത്തിലായാലും അല്ലെങ്കിൽ ഡൽഹിയിൽ എത്തുമ്പോഴായാലും അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് സന്തോഷമുണ്ടാകാറുണ്ട്. നമുക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാൽ അതെല്ലാം സൗമ്യതയിൽ പ്രകടമാക്കി യോജിപ്പോടെ നീങ്ങാനായാൽ രാജ്യം അതിവേഗം ഉന്നതിയിലേക്ക് കുതിക്കുന്ന സാഹചര്യമുണ്ടാകും’ – ഗോയൽ പറഞ്ഞു.

ആറു വർഷത്തെ രാജ്യസഭയിലെ പ്രവർത്തനം പൊതുജീവിതത്തിലെ ഏറ്റവും ജീവത്തായ അനുഭവങ്ങളുടേതാണെന്ന് പി രാജീവ് ഫെയ്സ്ബുക്കിൽ പറഞ്ഞു. അന്ന് പ്രവർത്തിച്ച പാർലമെന്റ് മന്ദിരം സ്മാരകമായി. പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി പിയൂഷ് ഗോയൽ പിന്നിട്ട വഴികളിലെ സംഭാവനകൾ അവതരിപ്പിച്ച പ്രസംഗത്തിൽ എന്റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്ന് ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വീഡിയോ ലഭിച്ചത്. സഭ ഓർമ്മിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ പ്രത്യേക അഭിമാനം – രാജീവ് പറഞ്ഞു.

Previous Post

ഓണം ബമ്പറിന്റെ പേരിൽ തർക്കം; കൊല്ലത്ത്‌ ഒരാൾ വെട്ടേറ്റ്‌ മരിച്ചു

Next Post

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രണ്ടാം-വന്ദേഭാരത്‌-ഞായർ-മുതൽ-സർവീസ്-ആരംഭിച്ചേക്കും

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.