Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്‌ആർടിസി സ്വിഫ്‌റ്റിന്‌ വേണം 600 കണ്ടക്ടർ കം ഡ്രൈവർമാരെ

by News Desk
September 14, 2023
in KERALA
0
കെഎസ്‌ആർടിസി-സ്വിഫ്‌റ്റിന്‌-വേണം-600-കണ്ടക്ടർ-കം-ഡ്രൈവർമാരെ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> കെഎസ്ആർടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടർ കം ഡ്രൈവർമാരെ നിയമിക്കുന്നു. സിറ്റി സർക്കുലറിൽ പുതുതായി ബസുകൾ എത്തുന്ന സാഹചര്യത്തിലാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. പ്ലാൻഫണ്ട് ഉപയോഗിച്ച് 150 സൂപ്പർഫാസ്റ്റ് ബസുകളും സിറ്റി സർക്കുലറിന് 63 ഇലക്ട്രിക് ബസുകളുമാണ് എത്തുന്നത്. തിരുവനന്തപുരം സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് 113 ഇലക്ട്രിക് ബസ് അനുവദിച്ചിരുന്നു. അതിൽ 50 ബസുകൾ കഴിഞ്ഞമാസം ലഭിച്ചിരുന്നു. ബാക്കി വരുന്ന 63 ബസുകൾ ഒരുമാസത്തിനകം എത്തുമെന്നാണ് കരുതുന്നത്.

ഒരുബസിന് നാലുപേരെവച്ചാണ് ആവശ്യമുള്ളത്. നിലവിൽ സ്വിഫ്റ്റിന് 353 ബസുകളുണ്ട്. ഇതിലായി 1300 ഓളം ജീവനക്കാരും. മാനേജ്മെന്റ് ഡെവലപ്പ്മെന്റ് സെന്ററിനെയാണ് റിക്രൂട്ട്മെന്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പ്രായം 24 മുതൽ 55 വയസുവരെ. ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകർ. വനിതകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ നിശ്ചിത കാലയളവിനുള്ളിൽ കണ്ടക്ടർ ലൈസൻസ് എടുക്കണം. 30 സീറ്റിൽ അധികം സീറ്റുകളുള്ള പാസഞ്ചർ വാഹനം അഞ്ചുവർഷമെങ്കിലും ഓടിച്ചുള്ള പരിചയമുണ്ടാകണം. ഡ്രൈവിങ് ടെസ്റ്റും അഭിമുഖവും നടത്തിയാകും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. കരാറടിസ്ഥാനത്തിലാകും നിയമനം.

എട്ടുമണിക്കൂർ ജോലിക്ക് 715 രൂപ ലഭിക്കും. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വച്ച് നൽകും. ഇതിന് ഇൻസെന്റീവ്, അലവൻസ്, ബാറ്റ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നിനും: n www.cmd.kerala.gov.in. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ന് വൈകിട്ട് അഞ്ചുവരെ.

Previous Post

നിപാ വൈറസ്: കേന്ദ്ര ആരോ​ഗ്യസംഘം കോഴിക്കോടെത്തി

Next Post

ദുബായിൽ 8 ദശലക്ഷം ദിർഹം ചെലവിൽ രണ്ട് പാർക്കുകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ദുബായിൽ-8-ദശലക്ഷം-ദിർഹം-ചെലവിൽ-രണ്ട്-പാർക്കുകൾ

ദുബായിൽ 8 ദശലക്ഷം ദിർഹം ചെലവിൽ രണ്ട് പാർക്കുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.