Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല: നിഷ സിദ്ധു

by News Desk
September 9, 2023
in KERALA
0
മോദി-ഭരണത്തിൽ-സ്ത്രീകൾ-സുരക്ഷിതരല്ല:-നിഷ-സിദ്ധു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ> നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൻ (എൻഎഫ്ഐഡബ്ല്യു) കേരള ഘടകമായ കേരള മഹിളാ സംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ ആരംഭിച്ചു. മൂന്നു ദിവസത്തെ പ്രതിനിധി സമ്മേളനം റീജണൽ തിയറ്ററിൽ ദേശീയ സെക്രട്ടറി നിഷ സിദ്ധു ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ രാജ്യം മാതൃകയാക്കണമെന്ന് അവർ പറഞ്ഞു. രാജ്യത്തിനുതന്നെ മാതൃഷയാണ്കേരളത്തിലെ ഇടതു സർക്കാർ ഭരണം. പ്രളയത്തിലും കോവിഡിലും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനം ജനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ്. രാജ്യത്ത് സത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. മോദി ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. സ്വേച്ഛാധിപത്യപരമായ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടതിൽ വിറളി പൂണ്ടാണ് ഇന്ത്യ എന്ന പേരിനു പകരം ഭാരത് എന്നാക്കാൻ ശ്രമം നടത്തുന്നത്. ഭാരത് എന്നാക്കിയാൽ മോദി സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യയ്ക്കും ഡിജിറ്റൽ ഇന്ത്യ എന്ന പേരിലുള്ള പദ്ധതികൾക്കും എന്ത് സംഭവിക്കുമെന്ന് ബിജെപി വ്യക്തമാക്കണമെന്നും നിഷ സിദ്ധു പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനിൽ മുഖ്യപ്രഭാഷണം നടത്തി. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. സ്വാഗതസംഘം ജനറൽ കൺവീനർ പി ബാലചന്ദ്രൻ എംഎൽഎ, ദേശീയ ജനറൽ സെക്രട്ടറി ആനി രാജ, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, സെയ്ത് ഹമീദ്, സിപിഐ ദേശീയ കൗൺസിലംഗം കെ പി രാജേന്ദ്രൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, എൻഎഫ്ഐഡബ്ല്യു വൈസ് പ്രസിഡന്റ് കമല സദാനന്ദൻ എന്നിവർ സംസാരിച്ചു. വൈകിട്ട് കലാസന്ധ്യ അരങ്ങേറി. ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘പാപത്തറ’ ഏകപാത്ര നാടകവും അവതരിപ്പിച്ചു. ശനി വൈകിട്ട് അഞ്ചിന് തെക്കേഗോപുര നടയിൽ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Previous Post

താമിർ ജിഫ്രിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

Next Post

മെട്രോ ഫീഡർ സർവീസ്: കളമശേരിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും ഇൻഫോർപാർക്കിലേക്കും യാത്ര ഇനി സുഖകരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മെട്രോ-ഫീഡർ-സർവീസ്:-കളമശേരിയിൽ-നിന്ന്-മെഡിക്കൽ-കോളേജിലേക്കും-ഇൻഫോർപാർക്കിലേക്കും-യാത്ര-ഇനി-സുഖകരം

മെട്രോ ഫീഡർ സർവീസ്: കളമശേരിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്കും ഇൻഫോർപാർക്കിലേക്കും യാത്ര ഇനി സുഖകരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.