Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

43 മെഡിക്കല്‍ പിജി 
സീറ്റുകൂടി ; സീറ്റ്‌ വർധന ആലപ്പുഴ, എറണാകുളം, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ

by News Desk
September 8, 2023
in KERALA
0
43-മെഡിക്കല്‍-പിജി-
സീറ്റുകൂടി-;-സീറ്റ്‌-വർധന-ആലപ്പുഴ,-എറണാകുളം,-കണ്ണൂർ-മെഡിക്കൽ-കോളേജുകളിൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്തെ മൂന്ന് സർക്കാർ മെഡിക്കൽ കോളേജിൽ 43 മെഡിക്കൽ പിജി സീറ്റിന് കേന്ദ്രാനുമതി. ആലപ്പുഴ മെഡിക്കൽ കോളേജിൽ 13ഉം എറണാകുളം മെഡിക്കൽ കോളേജിൽ 15ഉം കണ്ണൂർ മെഡിക്കൽ കോളേജിൽ 15ഉം സീറ്റാണ് വർധിപ്പിക്കുന്നത്. ഈ സർക്കാർ വന്നശേഷം 28 സ്പെഷ്യാലിറ്റി സീറ്റിനും ഒമ്പത് സൂപ്പർ സ്പെഷ്യാലിറ്റി സീറ്റിനും അനുമതി നേടിയെടുത്തിട്ടുണ്ട്. ഇതിന് പുറമേയാണ് 43 പിജി സീറ്റുകൂടി ലഭ്യമാകുന്നത്.

പിജി സീറ്റുകൾ 
ലഭ്യമായ വകുപ്പുകൾ
ആലപ്പുഴ മെഡിക്കൽ കോളേജ്: അനസ്തേഷ്യ, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി–- രണ്ടുവീതം, ഡെർമറ്റോളജി, ഫോറൻസിക് മെഡിസിൻ, പത്തോളജി, ഫാർമക്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ –-ഒന്നുവീതം.

എറണാകുളം മെഡിക്കൽ കോളേജ്: അനസ്തേഷ്യ, ഓർത്തോപീഡിക്സ്, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി, ജനറൽ സർജറി–- രണ്ടുവീതം, ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒഫ്ത്താൽമോളജി–-ഒന്നുവീതം.

കണ്ണൂർ മെഡിക്കൽ കോളേജ്: റേഡിയോ ഡയഗ്നോസിസ്, പീഡിയാട്രിക്സ്, ഫോറൻസിക് മെഡിസിൻ, എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്–-രണ്ടുവീതം, റെസ്പിറേറ്ററി മെഡിസിൻ, അനസ്തേഷ്യ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ജനറൽ സർജറി–-ഒന്നുവീതം.

Previous Post

റബർ കർഷകരുടെ നഷ്ടം ടയർ കമ്പനികൾക്ക്‌ ലാഭമായി : കെ എൻ ബാലഗോപാൽ

Next Post

പുതുപ്പള്ളിയിലാര്‌ , ഇന്നറിയാം ; വോട്ടെണ്ണൽ കോട്ടയം ബസേലിയസ്‌ കോളേജിൽ 
രാവിലെ 8 മുതൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുതുപ്പള്ളിയിലാര്‌-,-ഇന്നറിയാം-;-വോട്ടെണ്ണൽ-കോട്ടയം-ബസേലിയസ്‌-കോളേജിൽ-
രാവിലെ-8-മുതൽ

പുതുപ്പള്ളിയിലാര്‌ , ഇന്നറിയാം ; വോട്ടെണ്ണൽ കോട്ടയം ബസേലിയസ്‌ കോളേജിൽ 
രാവിലെ 8 മുതൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.