Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

നേഹ ഖയാൽ സംവിധാനം ചെയ്യുന്ന “The Expiry Date of Love” റിലീസായി

by News Desk
September 2, 2023
in CINEMA
0
നേഹ-ഖയാൽ-സംവിധാനം-ചെയ്യുന്ന-“the-expiry-date-of-love”-റിലീസായി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി : മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ് “The Expiry Date of Love”.
ഇന്റർനാഷണൽ സോഷ്യൽ അവൈർനെസ് വിഷയം പറയുന്ന ചിത്രം, മുൻ മന്ത്രിയും, ചലച്ചിത്ര നടനും, എം എൽ എ യുമായ കെ ബി ഗണേഷ് കുമാറിന്റെ
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ് തിരുവോണദിനത്തിൽ റിലീസ് ചെയ്തത്. മുൻ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെർ റിലീസ് ചെയ്തു.ലോകരാഷ്ട്രങ്ങളിൽ അമ്പത്തിയെട്ടോളം രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.സംവിധായകനും ഗായകനുമായ ഡോ. ഷമീർ ഒറ്റത്തൈക്കൽ പ്രധാന കഥാപാത്രമായി വേഷമിടുന്ന സിനിമയിൽ കൈരളി ചാനലിൽ ‘ഹോംലി ഫാമിലി’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയും ഗായികയും ബിഗ് ബോസ് ഫെയിമുമായ മനിഷയുടെയും ഗായകൻ ഷീൻ ജോർജിന്റെയും മകൾ നീരദ ഷീൻ നായിക കഥാപാത്രമായി എത്തുന്നു. കൂടാതെ കാജൽ,സിമിമോൾ സേവ്യർ, ഡേവിഡ് ഫ്രാൻസിസ് എന്നീ ആർട്ടിസ്റ്റുകളും,കുഞ്ഞു താരങ്ങളായ അയൻ സാജിദ്, റിദ മിന്ന അൽ സാദിഖ് എന്നീ മിടുക്കി കുട്ടികളും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകൾ രചിച്ചിട്ടുള്ള നേഹ ഖയാൽ ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാർ & രാഗ് ബഹാർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.സംവിധായകന് ജോഷിയുടെ കൂടെ സഹസംവിധായിക ആയിട്ടായിരുന്നു നേഹ ഖയാലിന്റെ സിനിമയിലേക്കുള്ള തുടക്കം.ശേഷം ദുബായ് വിഷ്യൽ മീഡിയ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു.പ്രവാസ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് സിനിമയുടെ പ്രചോദനം. വിനയ് ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു.ഫൈൻ ആർട്ട് കൊറിയോഗ്രാഫി ഡോക്ടർ ഷമീർ ഒറ്റത്തൈക്കൽ, നേഹ ഖയാൽ എന്നിവർ നിർവഹിക്കുന്നുനേഹ ഖയാൽ രചിച്ച “Soul to Soul” എന്ന ഗാനത്തിന് സ്റ്റാൻലി ഈണം പകരുന്നു.ആലപാനം- ജോയൽ ജി ബെൻസിയാർ. പ്രൊഡക്ഷൻ-റിംന റഷീദ്,എഡിറ്റിംഗ്, ഡബ്ബിങ്, ബാക്ക്ഗ്രൗണ്ട് സ്കോർ,ടൈറ്റിൽസ്- ഡോ.ഷമീർ ഒറ്റത്തൈക്കൽ,നിർമ്മാണം-ഖായൽ ക്രിയേഷൻസ് ആന്റ് ഒഎസ്ടൂ,പി ആർ ഒ :എ എസ് ദിനേശ്.

Previous Post

‘ഒരു രാജ്യം, 
ഒരു തെരഞ്ഞെടുപ്പ്‌’ 
ഉടൻ നടക്കില്ല ; മോദി സർക്കാരിന്റെ നീക്കം അപ്രായോഗികമെന്ന്‌ വിലയിരുത്തൽ

Next Post

“ആവണി ” തുടക്കം കുറിച്ചു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
“ആവണി-”-തുടക്കം-കുറിച്ചു

"ആവണി " തുടക്കം കുറിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.