Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തിരുവനന്തപുരത്തിന്‌ ഓണസമ്മാനമായി 60 ഇ ബസുകളും ഹൈബ്രിഡ്‌ ഹൈടെക്‌ ബസ്സുകളും; മുഖ്യമന്ത്രി ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു

by News Desk
August 26, 2023
in KERALA
0
തിരുവനന്തപുരത്തിന്‌-ഓണസമ്മാനമായി-60-ഇ-ബസുകളും-ഹൈബ്രിഡ്‌-ഹൈടെക്‌-ബസ്സുകളും;-മുഖ്യമന്ത്രി-ഫ്ലാഗ്‌-ഓഫ്‌-ചെയ്‌തു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > തലസ്ഥാന നഗരിക്ക് ഓണസമ്മാനമായി കെഎസ്ആർടിസി സിറ്റി സർക്കുലറിന്റെ ഭാഗമായി 60 ഇലക്ട്രിക് ബസ് കൂടി പുറത്തിറക്കി. ചാല ഗവ. മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മാർഗദർശി ആപ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതോടെ നഗരത്തിലെ ഇലക്ട്രിക് ബസുകളുടെ എണ്ണം 110 ആയി.

62 ബസുകളാണ് ഒമ്പത് റൂട്ടുകളിൽ സിറ്റി സർക്കുലർ സർവീസ് നടത്തുന്നത്. ഇതിലുള്ള 12 ഡീസൽ എൻജിൻ ഇനി നഗരത്തിന് പുറത്തേക്കുള്ള റേഡിയൽ സർവീസിനായി ഉപയോഗിക്കും. നാലു റൂട്ടുകളിലായി ഇൻഡിഗോ (നമ്പർ10), ഗോൾഡ് (11), ഒലിവ് (12), സിയാൻ (13) എന്നിങ്ങനെ സർവീസ് നടത്തും. ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ട് അതേ വഴിതന്നെ തിരിച്ച് സർവീസ് ആരംഭിച്ച സ്ഥലത്തേക്ക് വരുന്നതാണ് പോയിന്റ് ടു പോയിന്റ് സർവീസ്. ഇത് തിരിച്ചറിയാനുള്ള എംബ്ലവും പുറത്തിറക്കി. മാറിക്കയറി യാത്ര ചെയ്യാൻ സാധിക്കുന്ന ഇന്റർ ചെയ്ഞ്ച് സ്റ്റോപ്പും അവതരിപ്പിക്കും. കെഎസ്ആർടിസി ബസ് സ്റ്റോപ്പ് തിരിച്ചറിയാൻ സഹായിക്കുന്ന എംബ്ലം പതിച്ച ബോർഡുകളും സ്ഥാപിക്കും.

സർക്കുലർ ബസ് റൂട്ടുകൾ

ക്ലോക്ക്വൈസ്

ഇന്റിഗോ (നമ്പർ10) – തമ്പാനൂർ – കിഴക്കേകോട്ട – കളിപ്പാൻകളം – കൊഞ്ചിറവിളക്ഷേത്രം – ബണ്ട്റോഡ് – മിൽമ – തിരുവല്ലം – അമ്പലത്തറ – കമലേശ്വരം – മണക്കാട് – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക് വൈസ്

ഇന്റിഗോ (നമ്പർ10) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട് – കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – മിൽമ – ബണ്ട്റോഡ് – കൊഞ്ചിറവിളക്ഷേത്രം – കളിപ്പാൻകളം – കിഴക്കേകോട്ട – തമ്പാനൂർ.

ക്ലോക്ക്വൈസ്

ഗോൾഡ് (നമ്പർ 11) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട് – മുക്കോലക്കൽ – വലിയതുറ – ബീമാപള്ളി – പൂന്തുറ – അമ്പലത്തറ – കമലേശ്വരം – മണക്കാട് – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക് വൈസ്

ഗോൾഡ് (നമ്പർ 11) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട് – കമലേശ്വരം – അമ്പലത്തറ – പൂന്തുറ – ബീമാപള്ളി – വലിയതുറ – മുക്കോലക്കൽ – മണക്കാട് – കിഴക്കേകോട്ട – തമ്പാനൂർ.

ക്ലോക്ക്വൈസ്

ഒലിവ് (നമ്പർ12) – തമ്പാനൂർ -കിഴക്കേകോട്ട – ഈഞ്ചക്കൽ – വള്ളക്കടവ് – പൊന്നറ പാലം – സുലൈമാൻ തെരുവ് – ഡൊമസ്റ്റിക് എയർപോർട്ട് – ശംഖുംമുഖം – ഓൾ സെയിന്റ്സ് കോളേജ് – ചാക്ക – ഈഞ്ചക്കൽ – കിഴക്കേകോട്ട – തമ്പാനൂർ.

ആന്റിക്ലോക്ക് വൈസ്

ഒലിവ് (നമ്പർ12) – തമ്പാനൂർ – കിഴക്കേകോട്ട–-ഈഞ്ചക്കൽ – ചാക്ക – ഓൾ സെയിന്റ്സ് കോളേജ് – ശംഖുംമുഖം – ഡൊമസ്റ്റിക് എയർപോർട്ട് – സുലൈമാൻ തെരുവ് – പൊന്നറ പാലം – വള്ളക്കടവ് – ഈഞ്ചക്കൽ – കിഴക്കേകോട്ട -തമ്പാനൂർ.

ക്ലോക്ക്വൈസ്

സിയാൻ (നമ്പർ13) – തമ്പാനൂർ – കിഴക്കേകോട്ട–-മണക്കാട്–-മുക്കോലക്കൽ–-മുട്ടത്തറ–- കല്ലുംമൂട്–-പെരുനെല്ലി പാലം–-കേപ് എൻജിനിയറിങ് കോളേജ് –-ബീമാപള്ളി ബാക്ക് ഗേറ്റ്–-മിൽക്ക് കോളനി–-മാണിക്യവിളാകം–- അമ്പലത്തറ–-മണക്കാട്–-കിഴക്കേകോട്ട–-തമ്പാനൂർ.

ആന്റിക്ലോക്ക് വൈസ്

സിയാൻ (നമ്പർ13) – തമ്പാനൂർ – കിഴക്കേകോട്ട – മണക്കാട് – അമ്പലത്തറ -മാണിക്യവിളാകം -മിൽക്ക് കോളനി – ബീമാപള്ളി ബാക്ക് ഗേറ്റ് – കേപ് എൻജിനിയറിങ് കോളേജ് – പെരിനെല്ലി പാലം – കല്ലുമൂട് – മുട്ടത്തറ – മുക്കോലക്കൽ -മണക്കാട് – കിഴക്കേകോട്ട – തമ്പാനൂർ.

Previous Post

ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണംതട്ടി; സതിയമ്മക്കെതിരെ കേസ്‌

Next Post

Karunya KR 616 Lottery: 80 ലക്ഷം നേടിയത് ആർക്കെന്നറിയാമോ? ലോട്ടറി ഫലം പരിശോധിക്കാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
karunya-kr-616-lottery:-80-ലക്ഷം-നേടിയത്-ആർക്കെന്നറിയാമോ?-ലോട്ടറി-ഫലം-പരിശോധിക്കാം

Karunya KR 616 Lottery: 80 ലക്ഷം നേടിയത് ആർക്കെന്നറിയാമോ? ലോട്ടറി ഫലം പരിശോധിക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.