Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഏലൂരിലെ ഹരിതകർമ്മസേനയിൽ നിന്ന്‌ പഠിക്കാനേറെ: മന്ത്രി എം ബി രാജേഷ്

by News Desk
August 26, 2023
in KERALA
0
ഏലൂരിലെ-ഹരിതകർമ്മസേനയിൽ-നിന്ന്‌-പഠിക്കാനേറെ:-മന്ത്രി-എം-ബി-രാജേഷ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കളമശേരി > ഏലൂരിൽ മറ്റു നഗരസഭകൾക്ക് മാതൃകയാക്കാൻ ഏറെയുണ്ടെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. കളമശേരി കാർഷികോത്സവ നഗറിൽ വ്യവസായമന്ത്രി പി രാജീവുമായി ചേർന്ന് ഹരിതകർമസേനാംഗങ്ങൾക്ക് ഓഹരിവിഹിതമായി 8,96,000 രൂപ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

നഗരസഭയിലെ മാലിന്യസംസ്കരണ സംവിധാനം സംസ്ഥാനതലത്തിൽ ശ്രദ്ധേയമാണ്. ഇപ്പോൾ നഗരസഭയിലെ 26 ഹരിതകർമസേനാംഗങ്ങൾക്ക് 50,000 മുതൽ 30,000 രൂപവരെ അധികവരുമാനം ലഭിക്കുന്നതിന് നടത്തിയ പ്രവർത്തനവും ശ്രദ്ധേയമാണ്. ഇതോടൊപ്പം നഗരസഭ 7000 രൂപ ബോണസായും ഓരോ തൊഴിലാളിക്കും നൽകുന്നുണ്ട്. തൊഴിലാളിക്ക് ഈ ഓണക്കാലത്ത് ലഭിക്കാവുന്ന മികച്ച വരുമാനം ലഭ്യമാക്കിയ ചെയർമാനെയും നഗരസഭാ കൗൺസിലർമാരെയും മന്ത്രി അഭിനന്ദിച്ചു.

നഗരസഭയിൽ 2018ൽ നിലവിൽവന്ന ഹരിതകർമസേന 2020 ആഗസ്തുമുതൽ 2023 ജൂലൈ 31 വരെ വിവിധ പ്രവർത്തനങ്ങളിൽനിന്നുണ്ടായ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച തുകയുടെ 70 ശതമാനമാണ് ഓഹരിയായി നൽകിയത്. യമുന, ഗംഗ, കാവേരി എന്നീ മൂന്നു ഗ്രൂപ്പുകളിലായി 26 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിച്ചത്. ഇതിൽ ഓരോ ഗ്രൂപ്പിനും ലഭ്യമായ തുകയുടെ അടിസ്ഥാനത്തിലാണ് ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് വിഹിതം നിശ്ചയിച്ചത്. അടുത്തിടെ നഗരസഭാ തൊഴിലാളികൾക്ക് ശമ്പളവർധനയും നടപ്പാക്കി. നഗരസഭാ ചെയർമാൻ എ ഡി സുജിലിനെയും ഭരണസമിതിയേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ഈ ഓണക്കാലത്ത് എല്ലാ ഹരിത കർമ്മ സേനാംഗത്തിനും ആയിരം രൂപ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. തനതുവരുമാനത്തിൽ നിന്ന് ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആർ ആർ എഫുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഉത്സവബത്ത അനുവദിച്ചിട്ടുണ്ട്. ആയിരം രൂപയാണ് ഈ തൊഴിലാളികൾക്ക് ക്ലീൻ കേരളാ കമ്പനി നൽകുന്നത്. കേരളത്തിന്റെ ശുചിത്വ സൈന്യമാണ് ഹരിത കർമ്മ സേന, അവരെ ചേർത്തുപിടിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ടുപോവുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ നഗരസഭാ ചെയർമാൻ എ ഡി സുജിലും സംസാരിച്ചു.

Previous Post

സൗജന്യ കൈത്തറി യൂണിഫോം വിതരണം: നെയ്‌ത്തുകൂലി ഉൾപ്പെടെ 25 കോടി രൂപ അനുവദിച്ചു

Next Post

8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
8-ജില്ലയിൽ-ഉയർന്ന-താപനില-മുന്നറിയിപ്പ്‌

8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.