Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

by News Desk
August 25, 2023
in KERALA
0
പുതുപ്പള്ളിയിൽ-ജയം-എളുപ്പമല്ലെന്ന്-യുഡിഎഫിന്-മനസിലായി;-ചർച്ച-വികസനം-തന്നെയെന്ന്-എം-വി-ഗോവിന്ദൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എളുപ്പം ജയിക്കാനാവില്ലെന്ന് മനസിലാക്കിയ യുഡിഎഫ് കള്ള പ്രചരണം നടത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

പുതുപ്പള്ളിയിൽ മത്സരത്തിന്റെ പോലും ആവശ്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ പേരിൽ ലഭിക്കുന്ന സഹതാപത്താൽ എളുപ്പം ജയിക്കുമെന്നുമാണ് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്യ്ക് സി തോമസിന് മണ്ഡലത്തിൽ നല്ല പിന്തുണയാണെന്ന് മനസിലാക്കിയതോടെ കള്ള പ്രചരണത്തിനിറങ്ങിയിരിക്കയാണ്. വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടം നടക്കുന്നുണ്ട്. അതിനുവേണ്ടി പാർടിയെ മോശമായി ചിത്രീകരിക്കുകയാണ്. എന്നാൽ പുതുപ്പള്ളിയിൽ ജനങ്ങൾ വികസനമാണ് ചർച്ച ചെയ്യുന്നത്. ജെയ്ക് ശക്തനായ സ്ഥാനാർഥിയാണ്. പുതുപ്പള്ളിയിലെ വികസനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ചർച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

വികസന പ്രവര്ത്തനങ്ങള്ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാട് തുറന്ന് കാട്ടും. മുപ്പത്, ഒന്ന് തീയതികളില് 6 പഞ്ചായത്തുകളില് മുഖ്യമന്ത്രി പങ്കെടുക്കുന്ന ക്യാംപയന് സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ബൂത്തിലും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും.

പാർടിക്കെതിരെ കേന്ദ്ര എജൻസികളെ ഇറക്കിയും കള്ളപ്രചരണമാണ് നടത്തുന്നത്. എ സി മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്ഡ് ഇതിനുദാ​ഹരണമാണ്. തികച്ചു രാഷ്ട്രീയ പ്രേരിതമാണ് ആ റെയ്ഡ്.

കരുവന്നൂര് ബാങ്ക് കേസില് നേരത്തെ അന്വേഷണം നടന്നതാണ്. എന്നാല് അന്നൊന്നും മൊയ്തീന്റെ പേര് ഉയര്ന്നുകേട്ടില്ല. ഇത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്.കേരളത്തിലാണെങ്കില് ഇ ഡി ശരി എന്നാണ് കോണ്ഗ്രസ് നിലപാട് .

കേന്ദ്ര ഏജൻസികളോടൊപ്പം മാധ്യമങ്ങളും എൽഡിഎഫ് സർക്കാരിനെതിരെ രം​ഗത്തിറങ്ങുന്നുണ്ട്.മാധ്യമങ്ങള് പെരുപ്പിച്ച് വാര്ത്തകള് കൊടുക്കുകയാണ്. നടക്കുന്നത് അന്തസ്സില്ലാത്ത മാധ്യമ പ്രവര്ത്തനമാണ്. ചിന്നക്കന്നാൽ നികുതിവെട്ടിപ്പിൽ മാത്യു കുഴൽനാടന് എംഎൽഎ മറപടി പറയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Previous Post

ഊരാളുങ്കലിന്റെ ഒരു നിർമ്മാണവും തകർന്നിട്ടില്ല; വ്യാജപ്രചാരണത്തിനെതിരെ സൊസെെറ്റി കേസ് നൽകി

Next Post

ഖത്തർ ദേശിയ ക്രിക്കറ്റ്‌ ടീമിലിടം നേടിയ മലയാളി താരം ഇർഷാദിനെ അനുമോദിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഖത്തർ-ദേശിയ-ക്രിക്കറ്റ്‌-ടീമിലിടം-നേടിയ-മലയാളി-താരം-ഇർഷാദിനെ-അനുമോദിച്ചു

ഖത്തർ ദേശിയ ക്രിക്കറ്റ്‌ ടീമിലിടം നേടിയ മലയാളി താരം ഇർഷാദിനെ അനുമോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.