കോഴിക്കോട്> കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് കോഴിക്കോട്ട് നാലുവയസുകാരിക്ക് ദാരുണാന്ത്യം.കൂനോള്‍മാട് എഎംഎല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ ഗൗരി നന്ദയാണ് മരിച്ചത്
കൂനോള്‍മാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകളാണ്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.