Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

അരിക്ക് പിന്നാലെ സവാളയ്ക്കും നിയന്ത്രണം; ആഗോള വിപണിയില്‍ ആശങ്ക

by News Desk
August 23, 2023
in WORLD
0
അരിക്ക്-പിന്നാലെ-സവാളയ്ക്കും-നിയന്ത്രണം;-ആഗോള-വിപണിയില്‍-ആശങ്ക
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ > അരികയറ്റുമതി നിരോധനത്തിന് പിന്നലെ സവാളക്ക് 40 ശതമാനം കയറ്റുമതി തീരുവ ഉയര്ത്തിയ ഇന്ത്യന് നടപടി ആഗോള വിപണിയില് വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക. പല ഗള്ഫ് രാജ്യങ്ങളിലും വിപണിയില് സവാള സ്റ്റോക്കുണ്ടെങ്കിലും നിരോധനം രണ്ടാഴ്ചയലിലേറെ നീണ്ടാല് വിലക്കയറ്റം നേരിടേണ്ടിവരും.

ആഗസ്ത് 19നാണ് ഇന്ത്യന് ധനമന്ത്രാലയം സവാള കയറ്റുമതി തീരുവ 40 ശതമാനം ഉയര്ത്തിയത്. ആഭ്യന്തര വിപണികളിലും സവാളക്ക് ക്ഷാമം നേരിടുന്ന പാശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണ ഭാഗമായി തിരുവ ഉയര്ത്തിയത്.

കയറ്റുമതി നിയന്ത്രണം ബഹ്റൈനെ ബാധിക്കില്ലെന്ന് വ്യാപാരികള് വ്യക്തമാക്കി. രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഇന്ത്യന് സവാള വിപണിയില് സ്റ്റോക്കുണ്ടെന്നും ഇവര് വ്യക്തമാക്കി. യമന്, ഈജിപ്ത്, പാകിസ്താന്, ചൈന, ഇറാന് തുടങ്ങിയ നിരവധി രാജ്യങ്ങളില്നിന്നും ഗള്ഫില് സവാള എത്തുന്നുണ്ട്. അതിനാല്, ഇന്ത്യന് തിരുവ വര്ധിപ്പിക്കല് സാരമായ രീതിയില് ഗള്ഫ് വിപണിയെ ബാധിക്കില്ലെന്നും വ്യാപാരികള് പ്രതീക്ഷിക്കുന്നു.

കനത്ത മഴയില് ഉത്തരേന്ത്യയില് വന് കൃഷിനാശം നേരിട്ടതാണ് സവാള ലഭ്യതയും പ്രതിസന്ധിയിലാക്കിയത്. ആഗസ്തിലാണ് ഇന്ത്യയിലെ സവാളകൃഷി വിളവെടുപ്പ്. മഴകാരണം ഈ വര്ഷം സവാള ഉള്പ്പെടെ പച്ചക്കറികള്ക്കും ധാന്യങ്ങള്ക്കും വിളവെടുപ്പ് മോശമാണ്. ലോകത്ത് ഏറ്റവും കൂടുതല് സവാള കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുഎഇ, ബംഗ്ലാദേശ്, മലേഷ്യ, നേപ്പാള്, ശ്രീലങ്ക, ബഹ്റൈന് തുടങ്ങി 38 രാജ്യങ്ങളാണ് ഇന്ത്യയില്നിന്ന് പ്രധാനമായും സവാള ഇറക്കുമതി ചെയ്യുന്നത്. ഗള്ഫ് വിപിണിയില് ഇന്ത്യന് സവാളക്ക് ആവശ്യക്കാരും ഏറെയാണ്.

ഇന്ത്യയില് ആഗസ്ത് ആദ്യം മുതല് ഉള്ളിയുടെ വില കുതിക്കാന് തുടങ്ങിയിരുന്നു. ആഗസ്ത് ഒന്നിന് ക്വിന്റലിന് 1,370 രൂപയില് നിന്ന് ഓഗസ്റ്റ് 19-ന് ക്വിന്റലിന് 2,050 രൂപയായി ഉയര്ന്നു. മാര്ച്ച്-മെയ് മാസങ്ങളില് ഉള്ളികര്ഷകന് വില തകര്ച്ചയും നേരിട്ടു. അന്ന് കിന്റലിന് 500 രൂപയ്ക്കും 700 രൂപയ്ക്കും ഇടയിലായിരുന്നു വില. ഉല്പ്പന്ന സംഭരണത്തിലെ കുറവും മഴയുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായത്.

ജൂലായ് 20ന് ഇന്ത്യ അരി കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയില് അരിവില വര്ധിച്ചു. ബസ്മതി ഒഴികെയുള്ള പോളീഷ്ഡ് ഇനത്തില്പ്പെട്ട വെളുത്ത അരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. ഗള്ഫില് ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ബസുമതി അരിയുടെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്പ്പെടുത്തിയിട്ടില്ല. ഗള്ഫ് രാജ്യങ്ങളില് സൗദി അറേബ്യയിലാണ് ഇന്ത്യയുടെ ബസുമതി ഇതര അരിയുടെ ഉപഭോക്താക്കള് ഏറെയും.

പച്ചരി, ജീരകശാല, സോന മസൂരി തുടങ്ങിയവയുടെ നിരോധനം ഗള്ഫ് നാടുകളിലെ പ്രവാസികളെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. അരി ലഭ്യത ഉറപ്പ് വരുത്താന് വിയറ്റ്നാം, തായ്ലന്ഡ്, പാകിസ്ഥാന്, ബംഗ്ലാദേശ്, ഫിലിപ്പൈന്സ് തുടങ്ങിയ രാജ്യങ്ങളില് നിന്ന് അരിയുടെ ഇറക്കുമതി വര്ധിപ്പിക്കാനും ഗള്ഫ് രാജ്യങ്ങള് ശ്രമം നടത്തുന്നു.

Previous Post

90,000 രൂപവരെ; ഞെട്ടിച്ച് ബിവറേജസ് ജീവനക്കാരുടെ ഓണം ബോണസ്, ഉത്തരവ് പുറത്തിറക്കി

Next Post

ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
ജെയ്‌ക്‌-പോരാടും-നാടിനുവേണ്ടി:-സുഭാഷിണി-അലി

ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.