Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ക്യാമ്പയിനുമായി യുവജന കമീഷൻ

by News Desk
August 22, 2023
in KERALA
0
യുവജനങ്ങളുടെ-ശാരീരികവും-മാനസികവുമായ-ആരോഗ്യം-ഉറപ്പാക്കാൻ-ക്യാമ്പയിനുമായി-യുവജന-കമീഷൻ
0
SHARES
71
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ ക്യാമ്പയിന് തുടക്കമിട്ട് സംസ്ഥാന യുവജന കമീഷൻ. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ നൽകുമെന്നും യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാൻ യുവജന സംഘടനകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ക്യാമ്പയിൻ ആരംഭിക്കുമെന്നും യുവജന കമീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ യുവജന കമീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾ, തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ നേരിടുന്ന നീതി നിഷേധം എന്നീ പരാതികളാണ് യുവജന കമീഷൻ പരിഹരിച്ച് വരുന്നത്. താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന യുവാവിന് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ വീണ്ടും അതേ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യുവജന കമീഷന് ഇടപെടാൻ കഴിഞ്ഞുവെന്ന് ചെയർമാൻ പറഞ്ഞു.

ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളിൽ പോലും തളർന്ന് പോകുയും ആത്മഹത്യയിലേക്ക് കടക്കുന്നതുമെല്ലാം ഇന്നത്തെ യൗവനം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. യുവജനങ്ങളുടെ മാനസികാരോഗ്യത്തിനായി വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകും. പ്രതിസന്ധികളിലൂടെ കടന്ന് പോകുന്നുവെങ്കിലും പ്രചോദനാത്മകമായി ജീവിക്കുന്ന വ്യക്തികളെ യൂത്ത് ഐക്കണായി യുവജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.

കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസി കുര്യാക്കോസ്, കെ പി പ്രമോഷ്, വി വിനിൽ, റെനീഷ് മാത്യു, കമീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡ്വൈസർ വിനിത വിൻസെന്റ് എന്നിവർ അദാലത്തിന് നേതൃത്വം കൊടുത്തു.

Previous Post

പുതിയ നാടകവുമായി മാത്യു കുഴൽനാടൻ; ആരോപണങ്ങളിൽ മലക്കംമറിച്ചിൽ

Next Post

ജിദ്ദ നവോദയ: ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജിദ്ദ-നവോദയ:-ഖാലിദ്-ബിന്‍-വലീദ്-ഏരിയ-കമ്മിറ്റിക്ക്-കീഴില്‍-യൂണിറ്റ്-സമ്മേളനങ്ങള്‍ക്ക്-തുടക്കമായി

ജിദ്ദ നവോദയ: ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴില്‍ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.