ഇത്തവണത്തെ മൺസൂൺ ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ വിജയികളായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് തുക കൈമാറിയത്

© 2021 OZ Malayalam News - Developed by Website Cox.