Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അന്വേഷണ ഏജന്‍സികളുടെ വാക്കുകളെ വേദവാക്യമാക്കരുത്: ആര്‍ രാജഗോപാല്‍

by News Desk
August 21, 2023
in KERALA
0
അന്വേഷണ-ഏജന്‍സികളുടെ-വാക്കുകളെ-വേദവാക്യമാക്കരുത്:-ആര്‍-രാജഗോപാല്‍
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ഭരണകൂടങ്ങളെ സംശയിക്കുകയും അന്വേഷണ ഏജന്സികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുക എന്നതാവണം മാധ്യമ ധര്മ്മമെന്ന് ദ ടെലഗ്രാഫ് എഡിറ്റര് ആര് രാജഗോപാല്. തലക്കെട്ടുകളുടെ പേരില് പത്രത്തിനെതിരെ ഇത്രയധികം കേസുകളുണ്ടായ കാലഘട്ടമില്ല. ദ ടെലഗ്രാഫിനെതിരെ പതിനെട്ടിലധികം സംസ്ഥാനങ്ങളിലാണ് കേസുള്ളത്. പ്രസ് കൗണ്സില് ഓഫ് ഇന്ത്യയുടെ ഇടപെടലും വന്നിട്ടുണ്ട്.

കേരള മീഡിയ അക്കാദമിയുടെ സ്കോളര് ഇന് കാമ്പസ് പരിപാടിയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാര ജേതാവ് ഔട്ട് ലുക്ക് സീനിയര് എഡിറ്റര് കെകെ ഷാഹിനയെ അനുമോദിക്കുന്ന ചടങ്ങും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കേരള മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്രസര്ക്കാരോ അന്വേഷണ ഏജന്സികളോ പറഞ്ഞാല് നൂറു ശതമാനവും വിശ്വസിക്കാമെന്ന നിലപാടില് മാധ്യമപ്രവര്ത്തകര് എത്തരുത്.ലോകകാര്യങ്ങളെ തമസ്കരിച്ച് കൂപമണ്ഠൂകങ്ങളാകുന്ന തരത്തിലേയ്ക്ക് മലയാള മാധ്യമങ്ങളും മാറുന്നുണ്ട്. മുന് കാലങ്ങളില് അന്താരാഷ്ട്ര വാര്ത്തകള്ക്ക് ഒരു ഫുള് പേജ് നല്കിയിരുന്നെങ്കില് ഇന്ന് ആ പതിവ് തന്നെ ഇല്ലാതായി വരികയാണെന്നും രാജഗോപാല് പറഞ്ഞു.

തനിക്കെതിരെ യു.എപി.എ ചുമത്തിയത് കര്ണ്ണാടകത്തിലെ കോണ്ഗ്രസ് സര്ക്കാരാണ്. മദനിക്കെതിരായ ബോംബ് സ്ഫോടന കേസിലെ സാക്ഷി മൊഴികള് വ്യാജമാണെന്ന് കണ്ടെത്തി അതിന്റെ സത്യാവസ്ഥ അന്വേഷിച്ചത് മാത്രമാണ് തനിക്കെതിരെ യു.എ.പി.എ ചുമത്താന് കാരണം. വസ്തുതകള് നിരത്തി തെളിവു സഹിതമാണ് താന് വാര്ത്ത നല്കിയത്. എന്നിട്ടും യു.എ.പി.എ ചുമത്തപ്പെട്ടുവെന്ന് കെ.കെ.ഷാഹിന പറഞ്ഞു. ഇന്സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന് ഡയറക്ടര് കെ.രാജഗോപാല് സ്വാഗതവും, വിദ്യാര്ത്ഥി പ്രതിനിധി ആലിയ നന്ദിയും പറഞ്ഞു.

Previous Post

ആയുഷ് മേഖലയില്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരമെന്ന് മന്ത്രി വീണാ ജോർജ്

Next Post

വി അജിത്ത്‌ പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി; നിധിൻരാജ്‌ തിരുവനന്തപുരം ഡിസിപി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വി-അജിത്ത്‌-പത്തനംതിട്ട-ജില്ലാ-പൊലീസ്‌-മേധാവി;-നിധിൻരാജ്‌-തിരുവനന്തപുരം-ഡിസിപി

വി അജിത്ത്‌ പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി; നിധിൻരാജ്‌ തിരുവനന്തപുരം ഡിസിപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.