Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

“ജൂലിയാന’ യുമായി പ്രശാന്ത് മാമ്പുള്ളി വീണ്ടും; ട്രെയിലര്‍ പുറത്തിറങ്ങി

by News Desk
August 21, 2023
in CINEMA
0
“ജൂലിയാന’-യുമായി-പ്രശാന്ത്-മാമ്പുള്ളി-വീണ്ടും;-ട്രെയിലര്‍-പുറത്തിറങ്ങി
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

ലോകസിനിമയില് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള “സര്വൈവല് ത്രില്ലര്’ ചിത്രവുമായി മലയാളി സംവിധായകന് പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര് ഇന്ന് ജനപ്രിയതാരം ദിലീപ് തന്റെ പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥ’ന്റെ വിജയാഘോഷവേദിയില്വെച്ച് പുറത്തുവിട്ടു. അതേസമയം ഓണ്ലൈനില് ട്രെയിലര് പുറത്തുവിട്ടത് തന്റെ സോഷ്യല് മീഡിയ ഹാന്ഡിലുകളിലൂടെ സൂപ്പര് താരം പൃഥ്വിരാജാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിനു ലഭിക്കുന്നത്. പെന് ആൻഡ് പേപ്പര് ക്രിയേഷന്സും ബാദുഷ ഫിലിംസും ചേര്ന്നു നിര്മ്മിക്കുന്ന “ജൂലിയാന’യുടെ സഹ നിര്മ്മാണ കമ്പനി കോമ്പാറ ഫിലിംസാണ്.

ഒരു അപായ സാഹചര്യത്തില് പെട്ടുപോവുന്ന കേന്ദ്രകഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണെന്നതിലുപരി ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല എന്നതാണ് ‘ജൂലിയാന’യെ ലോകത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ ചിത്രമായി മാറ്റുന്നത്. കൂടാതെ ലോകത്തെ ആദ്യ സംഭാഷണരഹിതമായ സര്വൈവല് മൂവിയുമാണ് ‘ജൂലിയാന’. സ്നേഹവും പ്രതീക്ഷയും പേറുന്ന ‘ജൂലിയാന’യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്ക്ക് ഭാഷയുടെ അതിര്വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. കഥാപാത്രത്തിന്റെ ശരീരഭാഷയിലൂടെയും ഫ്രെയിമുകളിലൂടെയും കഥാപാത്രത്തിന്റെ ആത്മസംഘര്ഷവും ശ്രമങ്ങളും പ്രേക്ഷകര്ക്ക് അനുഭവവേദ്യമാവും.

ചിത്രത്തിന്റെ രചന, സംവിധാനം: പ്രശാന്ത് മാമ്പുള്ളി, നിർമ്മാണം: ഷിനോയ് മാത്യു, ബാദുഷ എൻ എം, സഹനിർമ്മാതാവ്: ഗിരീഷ് കോമ്പാറ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നീതു ഷിനോയ്, മഞ്ജു ബാദുഷ, ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, ചീഫ് സപ്പോര്ട്ടീവ് പ്രൊഡ്യൂസേഴ്സ്: ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു, പ്രോജക്ട് ഡിസൈനർ: പ്രിയദർശിനി പിഎം, സംഗീതം: എബിൻ പള്ളിച്ചൻ, എഡിറ്റർ: സാഗർ ദാസ്, കല: ബിനോയ് തലക്കുളത്തൂർ, സൗണ്ട് ഡിസൈൻ: ജുബിൻ എ ബി, മിക്സിംഗ്: വിനോദ് പി എസ്, ഡിഐ: ലിജു പ്രഭാകർ, VFX: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, വസ്ത്രങ്ങൾ: ശരണ്യ ജീബു, പ്രൊഡക്ഷൻ കൺട്രോളർ: ജിബു ഗോപാൽ, മേക്കപ്പ്: അനീഷ്, അക്ഷയ അജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് എസ് നായർ, ലൈൻ പ്രൊഡ്യൂസേഴ്സ്: മഞ്ജു കൊരുത്ത് (കാനഡ), റോഷിത് ലാല്, സ്റ്റിൽസ്: അനിജ ജലൻ, പോസ്റ്റർ ഡിസൈൻ: വില്യംസ് ലോയൽ, പി.ആര്.ഒ: ആതിര ദില്ജിത്ത്.

Previous Post

Win Win W 732 Lottery: വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; 75 ലക്ഷം ആർക്കെന്നറിയാൻ മണിക്കൂറുകൾ മാത്രം

Next Post

മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്നും നിയോൺ നാഡകൾക്കും എൽഇഡി ലൈറ്റുകൾക്കും നിരോധനം; ലംഘിച്ചാൽ 5,000 രൂപ പിഴ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
മന്ത്രിമാരുടെ-അടക്കം-വാഹനങ്ങളിൽ-നിന്നും-നിയോൺ-നാഡകൾക്കും-എൽഇഡി-ലൈറ്റുകൾക്കും-നിരോധനം;-ലംഘിച്ചാൽ-5,000-രൂപ-പിഴ

മന്ത്രിമാരുടെ അടക്കം വാഹനങ്ങളിൽ നിന്നും നിയോൺ നാഡകൾക്കും എൽഇഡി ലൈറ്റുകൾക്കും നിരോധനം; ലംഘിച്ചാൽ 5,000 രൂപ പിഴ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.