Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സ്‌പോർട്‌സ്‌ ക്വോട്ട ; കേരളത്തിൽ നടന്നത് റെക്കോഡ്‌ നിയമനങ്ങൾ , 7 വർഷത്തിനിടെ 
604 നിയമനം

by News Desk
August 17, 2023
in KERALA
0
സ്‌പോർട്‌സ്‌-ക്വോട്ട-;-കേരളത്തിൽ-നടന്നത്-റെക്കോഡ്‌-നിയമനങ്ങൾ-,-7-വർഷത്തിനിടെ-
604-നിയമനം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സ്പോർട്സ് ക്വോട്ടയിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ നടന്നത് റെക്കോഡ് നിയമനങ്ങൾ. 604 കായികതാരങ്ങൾക്കാണ് ഈ കാലയളവിൽ നിയമനം നൽകിയത്. യുഡിഎഫ് ഭരിച്ചിരുന്ന 2011-–-15 കാലയളവിൽ ആകെ 110 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെകാലത്ത് മുടങ്ങിക്കിടന്ന സ്പോർട്സ് ക്വോട്ട നിയമനം ഉൾപ്പെടെ പുനരാരംഭിച്ചത് എൽഡിഎഫ് സർക്കാരാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം 2010-–-14 വർഷത്തെ റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന 24 പേർക്കുകൂടി നിയമനം നൽകി. 2015-–-19 കാലയളവിലെ സ്പോട്സ് ക്വോട്ട നിയമനനടപടികൾ പുരോഗമിക്കുകയാണ്. 2019ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽനിന്ന് 195 പേർക്ക് നിയമനം നൽകി.

ബാക്കി 54 തസ്തികകളിലേക്കുള്ള നിയമനത്തിന് പരിഗണിക്കാൻ കഴിയുന്ന 86 പേരുടെ പട്ടിക 2020 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു. ഇതിൽ മാനദണ്ഡം അനുസരിച്ച് 24 ഒഴിവുകളിൽ നിയമനം നൽകി. അവശേഷിക്കുന്നവരുടെ നിയമന നടപടി പരിശോധിക്കാൻ കായിക, പൊതുഭരണ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാരും കായികമേഖലയിലെ പ്രമുഖരും അടങ്ങുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കാരി ഓവർ ചെയ്ത് നിയമനം നൽകുന്നകാര്യം പരിഗണിക്കാം എന്നാണ് സമിതി റിപ്പോർട്ട് നൽകിയത്. 41 പേർക്കുകൂടി ഇത്തരത്തിൽ നിയമനം നൽകാൻ കഴിയും. ബന്ധപ്പെട്ട ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്.

സർക്കാരിൽ വിശ്വാസം; 
സമരം തുടരും
തങ്ങളോട് കായികമന്ത്രി അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. നിയമനം ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അതുവരെ സമരം തുടരുമെന്നും മന്ത്രിയെ കണ്ടശേഷം അവർ പ്രതികരിച്ചു. 2010-–-14 വർഷത്തെ സ്പോർട്സ് ക്വോട്ട നിയമനപ്പട്ടികയിലുൾപ്പെട്ട 41 കായികതാരങ്ങളാണ് സെക്രട്ടറിയറ്റിനുമുന്നിൽ സമരം ചെയ്യുന്നത്.

Previous Post

മഴക്കുറവ്‌ 44 ശതമാനം ; ആശങ്കയിൽ സംസ്ഥാനം , വെള്ളിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത

Next Post

ആശ്വാസവാർത്ത, സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; ന്യൂനമർദ്ദം രൂപപ്പെട്ടേക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആശ്വാസവാർത്ത,-സംസ്ഥാനത്ത്-അഞ്ചുദിവസം-മഴയ്ക്ക്-സാധ്യത;-ന്യൂനമർദ്ദം-രൂപപ്പെട്ടേക്കും

ആശ്വാസവാർത്ത, സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; ന്യൂനമർദ്ദം രൂപപ്പെട്ടേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.