Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ക്ഷാമബത്ത വൈകൽ ; പ്രതിസന്ധിയാകുന്നത്‌ 
കേന്ദ്രത്തിന്റെ പ്രതികാര നടപടി , വായ്‌പ എടുക്കാനും അനുവദിക്കുന്നില്ല

by News Desk
August 17, 2023
in KERALA
0
ക്ഷാമബത്ത-വൈകൽ-;-പ്രതിസന്ധിയാകുന്നത്‌-
കേന്ദ്രത്തിന്റെ-പ്രതികാര-നടപടി-,-വായ്‌പ-എടുക്കാനും-അനുവദിക്കുന്നില്ല
0
SHARES
66
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അനുവദിക്കുന്നതിൽ തടസ്സമാകുന്നത് കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾ. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര സഹായങ്ങൾ വൻതോതിൽ വെട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. ഈ വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട 36,121 കോടി രൂപയാണ് കേന്ദ്രം വെട്ടിയത്. സംസ്ഥാന ആഭ്യന്തര മൊത്ത ഉൽപ്പാദനത്തെ അടിസ്ഥാനമാക്കിയുള്ള വായ്പാനുമതിയിൽ 11,921 കോടി രൂപ നിഷേധിച്ചു. ഓണക്കാലമടക്കം ഒമ്പതു മാസത്തേക്ക് അനുവദിച്ചത് 15,390 കോടിമാത്രം. റവന്യു കമ്മി ഗ്രന്റിൽ 8400 കോടി കുറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം രൂപ ഇല്ലാതായി. ആനുപാതികമായി ഐജിഎസ്ടിയിലടക്കം വരുമാനവർധന ഉണ്ടായതുമില്ല. നികുതിവിഹിതം 1.925 ശതമാനമായി കുറച്ചതിലൂടെ 3800 കോടിയിലധികം രൂപയുടെ നഷ്ടവുമുണ്ട്. ഇതിനു പുറെമയാണ് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലേടക്കം ഗ്രാന്റുകൾ വെട്ടിക്കുറയ്ക്കുകയോ കുടിശ്ശിക വരുത്തുകയോ ചെയ്തത്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ, സാമൂഹ്യ വികസന പദ്ധതികൾക്ക് പ്രത്യേക ഉദ്ദേശ്യ കമ്പനികൾവഴി വായ്പ എടുക്കാനും അനുവദിക്കുന്നില്ല. ഇതെല്ലാംവഴി സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ഞെരുക്കമാണ് ക്ഷാമബത്ത കുടിശ്ശികയാക്കുന്നത്.

മുൻ യുഡിഎഫ് സർക്കാരുകൾ ആനുകൂല്യങ്ങൾ തർക്കവിഷയമാക്കുകയോ കുടിശ്ശികയാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു രീതി. ഒരുകാലത്തും കുടിശ്ശികയില്ലാതെ ക്ഷാമബത്ത വിതരണം ചെയ്തിട്ടില്ല. എന്നാൽ, ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ അവകാശങ്ങളായി പ്രഖ്യാപിച്ച് ഉറപ്പുവരുത്തുന്നതിൽ എൽഡിഎഫ് സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണ്. 2002ൽ യുഡിഎഫ് സർക്കാർ ആദ്യവർഷം ഡിഎ ഇല്ലെന്ന് പ്രഖ്യാപിച്ചു. 2011–-16ലെ സർക്കാരും വ്യത്യസ്തമായിരുന്നില്ല. എൽഡിഎഫ് സർക്കാരുകൾ ഈ കുടിശ്ശിക അടക്കം എല്ലാ ആനകൂല്യങ്ങളും വിതരണം ചെയ്തു. ശമ്പള പരിഷ്കരണത്തിനുമുമ്പുള്ള കുടിശ്ശികകളും നൽകി. കോവിഡ്കാലത്തും സമയബന്ധിത ശമ്പളപരിഷ്കരണം ഉറപ്പാക്കി. ഇതിലൂടെ പ്രതിവർഷം 20,000 കോടി രൂപയിലധികമാണ് റവന്യുചെലവ് ഉയർന്നത്.

Previous Post

ഗ്രഹത്തെ സംരക്ഷിക്കുന്നതിനും ഭാവി തലമുറകളെ സംരക്ഷിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾക്ക് കോപ്28 നേതൃത്വം നൽകും : യുഎഇ രാഷ്‌ട്രപതി

Next Post

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ന്‌-ചിങ്ങം-ഒന്ന്‌-;-ഓണാഘോഷത്തിന്റെ-പൂവിളിയുമായി-ഞായറാഴ്‌ച-അത്തം

ഇന്ന്‌ ചിങ്ങം ഒന്ന്‌ ; ഓണാഘോഷത്തിന്റെ പൂവിളിയുമായി ഞായറാഴ്‌ച അത്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.