Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌

by News Desk
August 1, 2023
in KERALA
0
അതിഥിത്തൊഴിലാളികളുടെ-വിവരം-ആപ്പിലൂടെ-ശേഖരിക്കും:-മന്ത്രി-രാജീവ്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലുവ> മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിഥിത്തൊഴിലാളികളുടെ വിവരം രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കേസിൽ അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച് പ്രതിക്ക് കടുത്തശിക്ഷ ഉറപ്പാക്കും. സംഭവം നടക്കുമ്പോൾ കണ്ണൂരിലായിരുന്നതിനാൽ അവിടെനിന്നുതന്നെ ഡിജിപിയോടും എഡിജിപിയോടും സംസാരിച്ച് ഉടൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. രണ്ട് മണിക്കൂറിനകം പൊലീസ് പ്രതിയെ പിടികൂടി.
ഇത്തരം പ്രശ്നങ്ങളെ രാഷ്ട്രീയമോ മതമോ ആയി കൂട്ടിക്കുഴച്ച് വൈകാരികമാക്കരുത്. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. കൊലപാതകം നടന്നത് പൊലീസിന് പരാതി ലഭിക്കുംമുമ്പാണ്. പ്രതിയുടെ പൂർവകാലചരിത്രം പൊലീസ് അന്വേഷിക്കുന്നു. സമാനമായ പോക്സോ കേസിൽ ഇയാൾ പ്രതിയാണെന്ന് സൂചനയുണ്ട്. ഇക്കാര്യവും അന്വേഷിക്കും.

ഇത്തരം സംഭവം നടന്നാൽ ഉടൻ പൊലീസിൽ അറിയിക്കണം. ആലുവയിൽ ചില സാമൂഹ്യവിരുദ്ധ താവളങ്ങൾ ഉള്ളതായി പരാതികളുണ്ട്. അത്തരം സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് നടപടിയെടുക്കും. ഇതിനായി ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ രാത്രി 7.30നാണ് മന്ത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, ലേബർ ഓഫീസർ പി ജി വിനോദ്കുമാർ, സിപിഐ എം ഏരിയ സെക്രട്ടി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി സലിം എന്നിവരും ഒപ്പമുണ്ടായിരുന്നു.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും പെൺകുട്ടിയുടെ വീട് സന്ദർശിച്ചു. കേസുമായി ബന്ധപ്പെട്ട് സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സർക്കാർ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ഉറപ്പുനൽകി. അതിഥിത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടപടിയെടുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

Previous Post

ഡിജിറ്റൽ സയൻസ്‌ പാർക്ക്‌: ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

Next Post

Kerala Lottery Result Today: ഓഗസ്റ്റിലെ ആദ്യ ലക്ഷാധിപതി നിങ്ങൾക്കാകാം; 75 ലക്ഷം സ്വന്തമാക്കാൻ ഇന്ന് അവസരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
kerala-lottery-result-today:-ഓഗസ്റ്റിലെ-ആദ്യ-ലക്ഷാധിപതി-നിങ്ങൾക്കാകാം;-75-ലക്ഷം-സ്വന്തമാക്കാൻ-ഇന്ന്-അവസരം

Kerala Lottery Result Today: ഓഗസ്റ്റിലെ ആദ്യ ലക്ഷാധിപതി നിങ്ങൾക്കാകാം; 75 ലക്ഷം സ്വന്തമാക്കാൻ ഇന്ന് അവസരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.