Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്രസർക്കാരിന്‌ ഡാറ്റാ ഫോബിയ; യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ വെപ്രാളം: മന്ത്രി മുഹമ്മദ്‌ റിയാസ്‌

by News Desk
July 30, 2023
in KERALA
0
കേന്ദ്രസർക്കാരിന്‌-ഡാറ്റാ-ഫോബിയ;-യഥാർഥ-കണക്കുകൾ-പുറത്തുവരുമ്പോൾ-വെപ്രാളം:-മന്ത്രി-മുഹമ്മദ്‌-റിയാസ്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

മലപ്പുറം > കേന്ദ്രസർക്കാരിന് ഡാറ്റാ ഫോബിയയാണെന്ന് മന്ത്രി പി എ മുഹമ്മദ്റിയാസ്. യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ വെപ്രാളപ്പെടുന്ന സർക്കാർ ശരിയായ ഡാറ്റ നൽകുന്നവരെ നടപടിയെടുത്ത് പ്രതികാരംചെയ്യുന്നു. മുഖം വികൃതമായതിന് കണ്ണാടി എറിഞ്ഞുപൊളിക്കുകയാണ്. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസ് ഡയറക്ടർ കെ എസ് ജെയിംസിനെ കേന്ദ്രസർക്കാർ പുറത്താക്കിയത് ഇതിന്റെ ഭാഗമാണ് – മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ കെട്ടിഘോഷിക്കുന്ന പലതും പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ശാസ്ത്രീയമായ പല സർവേകളും. സമ്പൂർണ വെളിയിട വിസർജനമുക്ത ഭാരതം എന്ന പ്രചാരണം തെറ്റാണെന്നും ലിയൊരു ശതമാനം ജനതയ്ക്കും ശുചിമുറികളില്ല എന്നാണ് ഐഐപിഎസിന്റെ സർവേയിൽ കണ്ടെത്തൽ. സർക്കാർ പ്രകീർത്തിക്കുന്ന പാചകവാതക കണക്ഷൻ 40 ശതമാനം വീടുകളിൽ ഇല്ല. ഗ്രാമങ്ങളിൽ അത് 57 ശതമാനമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ അഞ്ചാം റൗണ്ട് സർവേ കേന്ദ്രസർക്കാരിന്റെ പല അവകാശവാദങ്ങളും പൊളിച്ചടുക്കുന്നതാണ്. ഡാറ്റകൾ വസ്തുതകൾ സംസാരിക്കുകയാണ്.

ഡാറ്റകൾക്കെതിരെ നരേന്ദ്രമോദി നിലപാടെടുക്കുന്നത് ഇതാദ്യമല്ല. 2019ൽ നാഷണൽ സാംപിൾ സർവേ ഓർഗനൈസേഷൻ തയ്യാറാക്കിയ തൊഴിലില്ലായ്മയുടെ സർവേഫലം പുറത്തുവിടാതെ തടഞ്ഞുവച്ചു. 2017–-18 കാലത്തെ രാജ്യത്തെ തൊഴിൽ ലഭ്യതയും തൊഴിൽ നഷ്ടവും സംബന്ധിച്ച റിപ്പോർട്ടാണ് പൂഴ്ത്തിയത്. ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മ പുറത്തുവരാതിരിക്കാൻ ഡാറ്റ തടഞ്ഞുവച്ചതുകൊണ്ട് സാധ്യമല്ല. സർക്കാർ ഡാറ്റയെ ഭയപ്പെടുകയല്ല വേണ്ടത്. ഇത്തരം വിവിരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നം പരി്ഹരിക്കുകയാണ് വേണ്ടത്. കണക്കുകളിൽ ഇനി തൊഴിലില്ലായ്മയും പട്ടിണിയും വിലക്കയറ്റവും ഉണ്ടാവില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലായാൽ ആ വിവരം പറയില്ല. എന്നാൽ യാഥാർഥ്യം അതായിരിക്കില്ല – മന്ത്രി പറഞ്ഞു.

Previous Post

ബലാത്സംഗം ഉൾപ്പെടെ ഒമ്പത്‌ വകുപ്പുകൾ; പ്രതിയെ 14 ദിവസത്തേക്ക്‌ റിമാൻസ്‌ ചെയ്‌തു

Next Post

ചിദംബരവും നാഗൂറും വേളാങ്കണ്ണിയും- ഡോ. കെ ടി ജലീലിന്റെ തമിഴ്‌നാട് യാത്രാക്കുറിപ്പുകൾ ഒന്നാം ഭാ​ഗം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
ചിദംബരവും-നാഗൂറും-വേളാങ്കണ്ണിയും-ഡോ.-കെ-ടി-ജലീലിന്റെ-തമിഴ്‌നാട്-യാത്രാക്കുറിപ്പുകൾ-ഒന്നാം-ഭാ​ഗം

ചിദംബരവും നാഗൂറും വേളാങ്കണ്ണിയും- ഡോ. കെ ടി ജലീലിന്റെ തമിഴ്‌നാട് യാത്രാക്കുറിപ്പുകൾ ഒന്നാം ഭാ​ഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.