രണ്ടാമത്തെ വീഡിയോയിൽ കെ-സ്വിഫ്റ്റിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. സ്വിഫ്റ്റിനെ സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് ബിജു പ്രഭാകർ മറുപടി നൽകി. സൂശീല്‍ ഖന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ബിജു പ്രഭാകർ പറഞ്ഞു.















