Thursday, April 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പഴയ കലാമണ്ഡലത്തിന് പുതുമോടിയാകുന്നു ; 10.50 കോടി ചെലവില്‍ 
പുനരുദ്ധാരണം

by News Desk
July 19, 2023
in KERALA
0
പഴയ-കലാമണ്ഡലത്തിന്-പുതുമോടിയാകുന്നു-;-10.50-കോടി-ചെലവില്‍-
പുനരുദ്ധാരണം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെറുതുരുത്തി
പഴയ കലാമണ്ഡലത്തിന്റെ പുനരുദ്ധാരണം യാഥാർഥ്യമാകുന്നു.സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽനിന്ന് 10.50 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

ആദ്യ ഘട്ടമായി പഴയകലാമണ്ഡലത്തിലെ കളരികളുടെയും, സെമിനാർ ഹാളിന്റെയും നവീകരണ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്. പാരമ്പര്യത്തനിമ നിലനിർത്തി ഉള്ളിൽ ആധുനിക സ്റ്റേജും അനുബന്ധ സംവിധാനവും ഒരുക്കും. പ്രമുഖ കലാകാരന്മാരുടെ ഛായാചിത്രങ്ങൾ, മറ്റു പ്രദർശന വസ്തുക്കൾ എന്നിവ ഹാളിൽ വൈദ്യുതാലങ്കാരത്തോടെ ദൃശ്യവൽക്കരിക്കും. ചരിത്ര ആലേഖനം, പൂന്തോട്ടങ്ങൾ, വിശ്രമയിടം എന്നിവയും ഉണ്ടായിരിക്കും. ക്ഷേത്രങ്ങളിലും വിദ്വൽ സദസ്സുകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന കേരളീയകലകൾ അന്യം നിന്നുപോകുന്നത് തടയുന്നതിനായി ഈ മഹത്തായ സ്ഥാപനത്തിന് വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേർന്ന് 1930-ൽ തുടക്കമിട്ട പ്രസ്ഥാനമാണ് കേരള കലാമണ്ഡലം. 1957ലാണ് കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് ഗ്രാന്റ് ഇൻ ഗ്രേഡ് സ്ഥാപനമാക്കിയത്. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. 2006ൽ കൽപ്പിത സർവകലാശാലയായി പ്രഖ്യാപിക്കപ്പെട്ട കലാമണ്ഡലത്തിന് 2010ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യുജിസി) എ കാറ്റഗറി പദവി നൽകി. കേരള കലാമണ്ഡലം സമ്പൂർണ സർവകലാശാലയായി ഉയർത്തുന്നതിനെക്കുറിച്ച് പഠിക്കാൻ സാംസ്കാരിക വകുപ്പ് സ്പെഷ്യൽ ഓഫീസറെ നിയമിച്ച് ഉത്തരവും അടുത്തിടെയിറങ്ങി.

Previous Post

വിലാപയാത്രയായി ഇന്ന് കോട്ടയത്തേക്ക് ; സംസ്കാരം 
നാളെ പകൽ രണ്ടിന്‌ 
പുതുപ്പള്ളി സെന്റ്‌ ജോർജ്‌ 
ഓർത്തഡോക്‌സ്‌ 
വലിയപള്ളിയിൽ

Next Post

ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭിന്നശേഷിക്കാരനായ-മകനെ-മർദിച്ച-അച്ഛൻ-പിടിയിൽ

ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.